Related Posts with Thumbnails

Friday, November 07, 2008

വീട്ടുകാരും വിരുന്നുകാരും



വീട്ടുകാരും വിളിക്കാതെത്തിയ വിരുന്നുകാരും തീന്‍മേശയ്ക്കരുകില്‍.

Monday, November 03, 2008

അമല്‍ നീരദ്





വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ കാഴ്ചകള്‍ ഒരുക്കുന്നവന്‍.
മഹാരാജാസിന്റേയും, രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറിയുടെയും ഉത്പന്നം.
ബിഗ്-ബിയ്ക്കു ശേഷം ഇപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയെ റീലോഡ് ചെയ്യുന്ന ക്രാഫ്റ്റില്‍.



(പാലക്കാട് ഒരു പരസ്യചിത്രീകരണത്തിനു ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍ എന്റെ ക്യാമറയില്‍ കയറികൂടിയ ചിത്രങ്ങളില്‍ ചിലത്)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP