sreejith, krish ഇതു പക്കാ ഫോട്ടോഷോപ്പിങ് ആണ്. കളർറേഞ്ചിൽ പോയി ആവശ്യമുള്ള കളറുകൾ സെലക്ട് ചെയ്തിട്ടു ബാക്കി ഡീസാച്ചുറെറ്റ് ചെയ്യുന്ന സിമ്പിൾ ഉഡായിപ്പ് അത്രേയുള്ളു :)
ഫോട്ടോഷോപ്പ് ഇല്ലാതെ തന്നെ കാനണ്‍ പവര്‍ഷോട്ട് പോലുള്ള ക്യാമറകളില്‍ സെലക്റ്റീവ് കളര്‍ എന്ന ഓപ്ഷന് ഉപയോഗിച്ചും ഇതു ചെയ്യാം. സെലെക്റ്റ് ചെയ്യുന്ന കളര്‍ ഫ്രെയിമിലെവിടെയൊക്കെ ഉണ്ടോ അതൊക്കെ കളറായും ബാക്കി ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വരും. :)
17 അഭിപ്രായങ്ങള്‍:
ആ കൊടപിടിച്ചിരിക്കണ ആള് രണ്ടാം മുണ്ടിലും ഭസ്മം തേച്ചോ.. അതോ വെയിലിന്റെ കളിയാണോ..?
ചുവപ്പിന്റെ കളിയാണോ എന്തോ ഗജവീരനെ പോലെ മൊത്തം ചിത്രത്തിനു തന്നെ ഒരെടുപ്പ്..:)
ഗജാനനം കൊള്ളാം... വരുന്ന വഴിക്ക് പടക്കടയിലും കയറീന്ന് തോന്നുന്നു.
ആളുകൾക്കൊക്കെ എന്തൊരു ചുവപ്പാ ! ആ ആന വിരളാഞ്ഞത് ഭാഗ്യം.നല്ല പടം ട്ടോ
hello sir...ugran padam....can u pls tell me how this one colour hilighting is done?
aa aanakkum red color aayirunnenkil...
nice picture
Really nice one. I'm not very fond of tweaking the photos outside the camera but this shot might make me reconsider that.
Visually beautiful.
(Shot with selective colour mode or done PS work?)
sreejith, krish
ഇതു പക്കാ ഫോട്ടോഷോപ്പിങ് ആണ്.
കളർറേഞ്ചിൽ പോയി ആവശ്യമുള്ള കളറുകൾ സെലക്ട് ചെയ്തിട്ടു ബാക്കി ഡീസാച്ചുറെറ്റ് ചെയ്യുന്ന സിമ്പിൾ ഉഡായിപ്പ് അത്രേയുള്ളു :)
ഫോട്ടോഷോപ്പ് ഇല്ലാതെ തന്നെ കാനണ്‍ പവര്‍ഷോട്ട് പോലുള്ള ക്യാമറകളില്‍ സെലക്റ്റീവ് കളര്‍ എന്ന ഓപ്ഷന് ഉപയോഗിച്ചും ഇതു ചെയ്യാം. സെലെക്റ്റ് ചെയ്യുന്ന കളര്‍ ഫ്രെയിമിലെവിടെയൊക്കെ ഉണ്ടോ അതൊക്കെ കളറായും ബാക്കി ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വരും. :)
ഈ ഉഡായിപ്പ് നന്നായി.
എന്തായാലും ലത് കലക്കി...
കലക്കന്‍ പടം ......
spr etta
ഭൂതഗണങ്ങളേയാണോ ചുവപ്പിച്ചത് :)
super..
മനോഹരം
Post a Comment