കുമാര്‍ജീ, കണ്ണെടുക്കാന്‍ തോന്നുകില്ല അത്ര മനോഹരമീ ജലാശയം. പറഞ്ഞതുപോലെ, ഈ വള്ളം വെള്ളത്തിനു നടുക്ക് പാര്‍ക്ക് ചെയ്തിട്ട് ഡ്രൈവര്‍ എവിടേക്ക് പോയി മറഞ്ഞു (മറിഞ്ഞു?).. :)
അധിക നേരം അങിനെ ഇടേണ്ട വല്ലവനും അടിച്ചോണ്ട് പോകും ,പിന്നെ കക്കയും കൊണ്ട് കര വരെ നീന്തി വരേണ്ടി വരും . നന്നായിരിക്കുന്നു ആദ്യയിട്ടാണ് ഇവിടെ ഇനീം വരാട്ടോ. ,
24 അഭിപ്രായങ്ങള്‍:
മുത്തും പവിഴവും മനസിലിട്ട് കക്കവാരാന്‍ അടിത്തട്ടിലേക്ക് പോയവനേയും കാത്ത് പുന്നമടക്കായലില്‍ വെയില്‍കൊണ്ടുകിടക്കുന്നവള്‍
“മൊയലാളി മുങ്ങി” ല്ലെ?
:)
തലക്കെട്ടും ഇഷ്ടപ്പെട്ടു...
അഷ്ടിതേടി പോയവന്റെ തിരിച്ചു പോക്കിനായി
serene!
നല്ല ചിത്രം.
അത് കലക്കി.....
താഴേക്ക് പോയവന് ഇനി ഞാനറിയാതെ “മേലോട്ട്“ പോയോ? നേരം കൊറേ ആയല്ലോ ന്നാ വഞ്ചി ആലോചിയ്ക്കുന്നേ....
നാരദനാക്കാ അതു ഉഗ്രന്‍ കമന്റാണല്ലോ!. ഞാന്‍ അറിയാതെ ചിരിച്ചുപോയി. ടൈറ്റില്‍ മാറ്റണോ?
ഏയ്, മാറ്റുകയൊന്നും വേണ്ട. കാരണം ഈ തലക്കെട്ടിന് ഫോട്ടോയിലില്ലാത്ത ഒരു കഥാപാത്രത്തിന്റെ സാന്നിധ്യം വളരെ ശക്തമായി സൂചിപ്പിയ്ക്കാനാവുന്നുണ്ട്.
(എന്റെ കമന്റതിനൊരു പാരഡി ആയി കണ്ടാല്‍ മതി)
:)
നല്ല പടം. നാരദനാക്കാ പാരഡി ഇഷ്ടായി. കുമാരേട്ടാ അടികുറിപ്പോന്നും എഴുതാതെ തന്നെ ഈ പടം കണ്ടാല്‍ എല്ലാം മനസ്സിലാകും.
nice pic :)
വൌ! നീലജലാശയത്തില്‍!
നന്നായി! ഫോട്ടോയും തലക്കെട്ടും പിന്നെ ആ ചമേഷ് സുന്ദരന്റെ കമന്റും!
:))
കുമാര്‍ജീ, കണ്ണെടുക്കാന്‍ തോന്നുകില്ല അത്ര മനോഹരമീ ജലാശയം.
പറഞ്ഞതുപോലെ, ഈ വള്ളം വെള്ളത്തിനു നടുക്ക് പാര്‍ക്ക് ചെയ്തിട്ട് ഡ്രൈവര്‍ എവിടേക്ക് പോയി മറഞ്ഞു (മറിഞ്ഞു?).. :)
കിടു!
അങ്ങനെയൊരു തോണിയിൽ, ഇങ്ങനെയൊരു വെള്ളത്തിനുമുകളിൽ വെറുതേ ആകാശവും നോക്കി ഇരിക്കുകയെന്നതാണെന്റെ സ്വപ്നം!
ഞാനെടുക്കുന്ന ചിത്രം പോലെയൊന്നുമായില്ല കുമാറേ. എന്നുവെച്ചാൽ വളരെ നന്നായിട്ടുണ്ടെന്നർത്ഥം. ഹിഹിഹി. ഇഷ്ടപ്പെട്ടു.
സുമേഷേ, ഞാൻ വല്യ ഗൗരവത്തിലായിരുന്നു കേട്ടോ. കമന്റ് കണ്ടപ്പോൾ ബുഹഹഹഹ എന്നു ചിരിച്ചുപോയി.
എന്റെ കുമാറ്ജീ!!
ശോ..എന്തൊരു ഭംഗി എന്തൊരു ചന്തം!
കിണുക്കന്‍ പടം.
--
സുമേഷേ.. ഹഹഹ..
Simply superb...
good caption n comments
അധിക നേരം അങിനെ ഇടേണ്ട വല്ലവനും അടിച്ചോണ്ട് പോകും ,പിന്നെ കക്കയും കൊണ്ട് കര വരെ നീന്തി വരേണ്ടി വരും .
നന്നായിരിക്കുന്നു ആദ്യയിട്ടാണ് ഇവിടെ ഇനീം വരാട്ടോ. ,
സൂപര്ട്ടാ.
താഴോട്ടുപോയവന് മേലോട്ടു പോകും വരെ തുടരും ഈ കാത്ത് കിടപ്പ്.
നാരദാ...:)
-സുല്‍
കക്ക വാരാന്‍ പോയതോ മണലു വാരാന്‍ പോയതോ..:)
ചിത്രങ്ങളിലെല്ലാം എന്തോ ഒരു കാല്പനിക ഭാവം.
നന്നായിരിക്കുന്നു.
കണ്ണിമയ്ക്കാതെ കാവൽ. നല്ല ചിത്രം
തലതിരിഞ്ഞ കമന്റ് ഒത്തിരി ഇഷ്ടായി :)))
ഹ ഹ.. ഉഗ്രന്‍!!!
Post a Comment