രാമക്കല്‍മേട്ടിലേക്ക് ഉള്ള നടവഴിയുടെ തുടക്കം. ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്. കുറച്ചു നേരം വെറുതെ നിന്നുകേള്‍ക്കാന്‍ തോന്നുന്ന സ്വരം.
“ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്.“
അത് മിക്കവാറും “ജോഗ്“ രാഗമായിരിക്കും കുമാറേട്ടാ :) . കാരണം, ‘ഇല്ലിക്കാടും ചെല്ലക്കാറ്റും’ എന്ന് കണ്ടപ്പോള്‍ തന്നെ സത്യന് അന്തിക്കാട് എഴുതി രവീന്ദ്രസംഗീതമായി പുറത്തുവന്ന “ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം...” എന്ന ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ഓര്‍മ്മവന്നത്.....
15 അഭിപ്രായങ്ങള്‍:
രാമക്കല്‍മേട്ടിലേക്ക് ഉള്ള നടവഴിയുടെ തുടക്കം.
photo kalakki!!!!
നല്ല ചിത്രം...
:)
മുളങ്കാടിന്റെ സംഗീതം...
നല്ല കലക്കന്‍ പടം. ഞാന്‍ ഇവിടെ മുന്‍പ് പോയിട്ടുണ്ട് ശരിക്കും നമുക്ക് ഒരു സ്വരം അനുഭവപ്പെടും
നല്ല ചിത്രം :)
aahaa....
ആ വഴിയിലൂടെ ആരെങ്കിലും നടന്ന് പോകുന്ന ഒരു ഫ്രെയിം. ഞാന്‍ വെറുതെ സങ്കല്പ്പിച്ചു നോക്കി. ആഹാ !
ഉഷാര്‍. ഇതുപോലെ ഒന്നു കാണുന്നില്ലല്ലോ എന്ന് ഓര്‍ക്കുകയായിരുന്നു :)
ഹൌ...ഗംഭീരം
മുളങ്കാടുകളുടെ സംഗീതം തൊട്ടറിയുന്ന പോലൊരു ചിത്രം. മനോഹരം!
wow beautiful capture, perfecto!
മനോഹരമായ ചിത്രം കുമാറേട്ടാ.
“ഈ വഴിയില്‍ കാറ്റു ഇല്ലിയില്‍ ഇഴചേര്‍ത്തു വായിക്കുന്നത് ഭ്രമിപ്പിക്കുന്ന ഒരു രാഗമാണ്.“
അത് മിക്കവാറും “ജോഗ്“ രാഗമായിരിക്കും കുമാറേട്ടാ :) . കാരണം, ‘ഇല്ലിക്കാടും ചെല്ലക്കാറ്റും’ എന്ന് കണ്ടപ്പോള്‍ തന്നെ സത്യന് അന്തിക്കാട് എഴുതി രവീന്ദ്രസംഗീതമായി പുറത്തുവന്ന “ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം...” എന്ന ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ് ഓര്‍മ്മവന്നത്.....
wow...മനോഹരം ...
ഈ ഇടവഴിയിലൂടെ നടക്കാനും ആ രാഗം ആസ്വദിക്കാനും ആഗ്രഹം തോന്നുന്നു.എത്ര ഭംഗിയുള്ള സ്ഥലം.
Post a Comment