ഐസുകാരന്

താഴെ നിന്നും ആരെങ്കിലും കയറി വന്നാലെ തന്റെ കച്ചവടത്തിന്റെ കുടനിവര്ത്തിയിട്ടു കാര്യമുള്ളു.
മലകയറി വരുന്നവരുടെ തളര്‍ച്ചയിലാണ് ഇവിടെ കച്ചവടം.
കയറിവരുന്നവരുടെ എണ്ണത്തില്‍ കണ്ണുനട്ടു നില്ക്കുന്ന ‘ഐസുകാരന്’
സ്ഥലം : രാമക്കല്‍മേട്. ഏറ്റവും ഉയരമുള്ള പാറമേട്ടിലേക്ക് കയറുന്നതിനു തൊട്ടു മുന്‍പുള്ള ലാന്റിങ് ഏരിയ.