Related Posts with Thumbnails

Saturday, March 11, 2006

ഉത്സവം.


ഇവിടെ നാട്ടില്‍ ഉത്സവങ്ങളുടെ തുടിമേളം തുടങ്ങി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും.

രണ്ടും നാടുകാക്കുന്ന പരദൈവങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതാണ് ആകെ ഒരു സമാധാനം.

ആര്‍പ്പോ..... ഇര്‍‌ര്‍‌ര്‍‌റോ....

5 അഭിപ്രായങ്ങള്‍:

aneel kumar 8:34 PM  

Quote:
“ഈ എലഷന്‍ എന്നു പറയിനത്
ഒര് ഉല്‌സവമാണ്”

Visala Manaskan 9:47 AM  

താങ്ക്യൂ കുമാറേ. രസം പടം.
മിസ്സിങ്ങ്.മിസ്സിങ്ങ്.:(

രാജീവ് സാക്ഷി | Rajeev Sakshi 9:52 AM  

ഉത്സവക്കാലം, ഓര്‍മ്മകളുടെ പെരുമഴക്കാലം.

Kalesh Kumar 1:31 PM  

സുന്ദരന്‍ ലൈറ്റ്!
പടം ഉഗ്രന്‍!

ചില നേരത്ത്.. 1:34 PM  

കുമാര്‍ജീ..
മനോഹരമായിരിക്കുന്നു.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP