Related Posts with Thumbnails

Saturday, October 01, 2005

മുഖങ്ങള്‍ #01 മലയാളി മറക്കാത്തചിരി.









ഒരു പരസ്യചിത്രീകരണത്തിനിടയിൽ പകർത്തിയതാണ് ഈ ചിരി.

12 അഭിപ്രായങ്ങള്‍:

Kalesh Kumar 4:49 PM  

പുള്ളിക്കാരൻ കേരളത്തിൽ ജനിക്കുന്നതിനു പകരം വല്ല അമേരിക്കയിലോ ബ്രിട്ടനിലോ ഫ്രാൻസിലോ ഒക്കെ ജനിച്ചിരുന്നെങ്കിൽ അഭിനയരംഗത്തെ ലോകാചാര്യന്മാരിലൊരാളായി വാഴ്ത്തപ്പെട്ടേനെ എന്നെനിക്ക്‌ തോന്നുന്നു.
ലാലിനെ അടുത്തറിയാവുന്ന കുമാറിനെന്തൂ തോന്നുന്നു?

Kumar Neelakandan © (Kumar NM) 5:01 PM  

പരിചയമാകുന്നതിനും മുൻപു ‘വാനപ്രസ്ഥം’ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ തന്നെ മനസിൽ തോന്നിയതാണ് കലേഷ് പറഞ്ഞ കാര്യം (ഓർമ്മയിൽ സിനിമകൾ ഒത്തിരി വരുന്നെങ്കിലും വാനപ്രസ്ഥം ഒരു standout തന്നെയാണ്. ആ ഒരു ഒറ്റചിത്രം മതി ഒരു പ്രതിഭയുടെ കളിയാട്ടമറിയാൻ.
നല്ല തിരക്കഥയുടെ ദാരിദ്ര്യം ഏറ്റവും കൂടുതൽ തളർത്തിയത് മോഹൻലാൽ എന്ന നടനെയാണ്.

Visala Manaskan 5:07 PM  

ഓ., എന്നാ പടങ്ങളാണാശാനേ.. കിടിലോൽകിടിലം.

Kumar Neelakandan © (Kumar NM) 5:07 PM  

മലയാളം ബ്ലോഗുറോളിൽ (http://www.cs.princeton.edu/~mp/malayalam/blogs/) അവസാനം വന്ന 10 പോസ്റ്റുകളിൽ 8-ഉം എന്റെ പ്രിയ മലയാളത്തിൽ...
ഒരു മലയാളി ബ്ലോഗനു ഇതിലപ്പുറം സന്തോഷിക്കാൻ എന്തിരിക്കുന്നു....

ഇനിയും വരട്ടെ ഇതിലധികം!

Adithyan 3:27 PM  

Man, cool pics... Its a privilage to capture Monalal on your film.

I too love photography. Your photo collection is really nice...

വര്‍ണ്ണമേഘങ്ങള്‍ 6:54 PM  

കൊള്ളാം എന്നു ഒറ്റ വാക്കിൽ പറഞ്ഞാൽ പോരാ
കൊള്ളാം,കൊള്ളാം,കൊള്ളാം,കൊള്ളാം,കൊള്ളാം,കൊള്ളാം..!

Anonymous 7:08 PM  

ഹായ് ബ്ലാക്ക് & വൈറ്റ് മോഹനലാല്‍!
ചേട്ടാ ചേട്ടന്റെ ചിത്രങ്ങള്‍ എല്ലാം കാണുന്നു. ഏതാ ക്യാമറ? ഡിജിറ്റലാണോ?

നന്നായീട്ടോ

Anonymous 7:27 PM  

മോഹന്‍ലാലിനെന്താ നിറം വറ്റിപോയോ?
ചിരിക്കുപോലും പഴയ ഒരു ഗും ഇല്ല

Anonymous 7:31 PM  

മോഹന്‍ലാലിനെന്താ നിറം വറ്റിപോയോ?
ചിരിക്കുപോലും പഴയ ഒരു ഗും ഇല്ല

Kumar Neelakandan © (Kumar NM) 11:03 PM  

ഒരു മനോഹരമായ ചിരിക്കും ഒരു സുന്ദരമായൊരു പൂവിനും ഒരു നോട്ടത്തിനും ഒക്കെ മുന്നില്‍ ക്യാമറ ഡിജിറ്റല്‍ ആണോ, അതിന്റെ ബ്രാന്റ് എന്താണ് എന്നതിനൊന്നും പ്രസക്തിയില്ല. പ്രത്യേകിച്ചും ഞാന്‍ പകര്‍ത്തിയ ഈ ചിരി മലയാളികള്‍ തിരിച്ചറിയുന്ന ഒരു ബ്രാന്റ് ആകുമ്പോള്‍. വിമല്‍ നന്ദി. (ഇതൊരു പഴയ പോസ്റ്റ് ആണ് ഒരുവര്‍ഷത്തോളം പഴക്കം എന്നു തോന്നുന്നു.) ചികഞ്ഞുപോയതിനു നന്ദി.

അനോണീ എന്ന അനോണിച്ചായാ.. ഞാന്‍ എന്താ പറയേണ്ടേ?

Anonymous 1:48 AM  

Hoooo........ sadharana nalla rasamulla karyangal ezhuthunna blogsil aanu njan poovaru. athinte idayil comments vaayikkunnvarude blogsil idakku pookarundu. adyamayi blogil vayichu thudangiyathu Visala Manaskante, pinney Kuruman, ippol Sreejithinte Mandatharangalum vaayichu kondirikkunnu. athinte idayil thaangalude comments nookkanum aa linkil click cheyyanum thoonniyathum valarey lucky aayi thoonnunnu. Great photos of Mohan Lal. He is my all time fav and the best actor in the universe. Kumar paranjathu pooley Nalla scriptukalude abhavam thalarthiya oru nadan aanu Lalettan. Great Photos.

Anonymous 1:49 AM  

KALESH anna...... Mohan Lal Keralathinu purathu janichirunnengil namukku nammudey naattil ninnum oru swakarya ahankaram aayi kaathu sookshikkan enthundu???

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP