Related Posts with Thumbnails

Wednesday, August 17, 2005

ഓണമൊരുങ്ങുന്നു...

3 അഭിപ്രായങ്ങള്‍:

സു | Su 5:35 PM  

ഇല മാത്രേ ഉള്ളൂ? ബാക്കിയൊക്കെ സംഘടിപ്പിക്കണോ? ഹി ഹി

Kumar Neelakandan © (Kumar NM) 5:50 PM  

അയൽ‌വക്കങ്ങളിൽ നിന്നു ‘സംഘടിപ്പിക്കുമ്പോൾ’ കുറച്ച് ഇവിടെയും വിളമ്പിയാൽമതി.

Sapna Anu B.George 9:07 PM  

ഒരു മഞ്ഞുതുള്ളിയായി,
ഒരു കണികയായി
ഞാനീ‍ വാഴയിലയില്‍,
വീണിരുന്നെങ്കില്‍....


ഈ മരുഭൂമിയിലെ,പൊള്ളുന്ന ചൂടില്‍
എരിഞ്ഞമരാനാണോ എന്റെ വിധി

എന്റെ നാട്ടിലെ ഈ നനുത്ത ഈറന്‍ കണികകളുടെ ഓര്‍മ്മക്കായി നന്ദി സുഹ്രുത്തേ‍

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP