Related Posts with Thumbnails

Wednesday, August 03, 2005

ചെറിയ കാഴ്ചകൾ

11 അഭിപ്രായങ്ങള്‍:

Kalesh Kumar 3:02 PM  

നന്നായിട്ടുണ്ട്‌ കുമാർ!
ആൾ ആരാ? ജൂനിയർ കുമാർ ആണോ?

Kumar Neelakandan © (Kumar NM) 7:24 PM  

അതേ കലേഷ്, ഇതു തന്നെയാണ് എന്റെ ആകെയുള്ള സ്വത്ത്. കല്യാണി. ഇപ്പോൾ യൂ. കെ. ജി-ക്കാരി. നിറങ്ങളാണ് കൂടുതൽ ഇഷ്ടം. ഞാൻ കറുപ്പിലും വെളുപ്പിലുമായി ചിത്രങ്ങളെടുക്കുന്നത് അയാൾക്ക് അത്ര പോര.

സു | Su 7:28 PM  

കല്യാണി :)

viswaprabha വിശ്വപ്രഭ 8:32 PM  

ഹായ്!
ആച്ചിക്കൊരു അനിയത്തിപ്രാവ്!

കല്യാണി!
ക്യാമറ കൊണ്ട് അമ്പെയ്യാൻ വരുന്ന അച്ഛനോട് ‘മാ നിഷാദ!‘ എന്നു കേഴുന്നവൾ!

കറുപ്പിനും വെളുപ്പിനുമിടയിൽ കൽ‌പ്പന കൊണ്ടൊരു കവിത!


ഇരുട്ടിനേയും വിശപ്പിനേയും രാഗദ്വേഷങ്ങളേയും ജന്മമൃത്യുജരാവ്യാധികളേയും പേടിയില്ലാത്ത ഗാനരാഗിണി!

ഉദാസീനസായന്തനങ്ങൾക്കു രാഗതാനലയസമ്പുടിതമായ പുതുജീവനേകുന്നോൾ!

കാകളിനിഷാദമേ നിനക്കു ഞങ്ങടെ കുഞ്ഞുമനസ്സുകളുടെ ഉൾക്കള്ളറകളിലേക്കു സ്വാഗതം!

സു | Su 9:49 PM  

:(

...................................................................................

:(

viswaprabha വിശ്വപ്രഭ 9:59 PM  

ഇതെന്തു പറ്റി?
എന്തേ സൂവിനൊരു സങ്കടം? പരിഭവം?

സു | Su 11:31 AM  

ഒന്നൂല്ല........

ചില നേരത്ത്.. 5:01 PM  

കല്യാണിയ്ക്ക്‌ എന്റെ നല്‍ വാഴ്ത്തുക്കള്‍..
-ഇബ്രു-

സു | Su 8:41 PM  

സൂ പക്ഷി എന്തിനു കരയണം ? അല്ലെങ്കിൽ അതിനുമാത്രം കണ്ണീർ എവിടെ? സൂ പക്ഷിയ്ക്ക് മറ്റുള്ളോരുടെ സന്തോഷത്തിൽ സന്തോഷമേയുള്ളൂ.

:) ഇതു വിശ്വപ്രഭയ്ക്കും,

:) ഇതു കുമാറിനും .

പോരേ?

Anonymous 9:32 PM  

ഹായ് കല്ലു!
ഹലോ കല്ലൂ

കണ്ണഞ്ചേട്ടനും ഉണ്ണിച്ചേട്ടനും

Dhanush | ധനുഷ് 2:28 PM  

I remember taking a similar photograph of my sister, a few years ago. She was just from her bed preparing for her studies in the morning with a glass of 'kattan kappi' and I clicked her study in my Minolta X-300. She turned as said 'Ma Nishada' with her palm of hand pointed to the lens. Aaa Photo kandu njan ezhuthiya comment - 'Neenda Mudiyittazhicha oru Yuvathiyaam Branthi' ;). It is not in Digital so couldn't ost. Check some of my pics here - http://pintspics.blogspot.com

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP