പൊക്കിള്‍ക്കൊടി
15 years ago
ശിവന്റെ കയ്യിൽ നിന്നും പാശുപതാസ്ത്രത്തിനായി ഹിമവാനിൽ തപസ് ചെയ്യുമ്പോൾ കാട്ടാളനായി വന്ന ശിവന്റെ ആക്രമണത്തിൽ (പരീക്ഷണം എന്നു വിവക്ഷ) വീണുകിടക്കുന്ന അർജ്ജുനൻ.
കഥ: കിരാതം.
Posted by Kumar Neelakandan © (Kumar NM) at 11:32 AM
Labels: ചിത്രങ്ങള്‍, ഫോട്ടോ
Basic Design : Ourblogtemplates.com
Back to TOP
10 അഭിപ്രായങ്ങള്‍:
ശിവന്റെ കയ്യിൽ നിന്നും പാശുപതാസ്ത്രത്തിനായി ഹിമവാനിൽ തപസ് ചെയ്യുമ്പോൾ കാട്ടാളനായി വന്ന ശിവന്റെ ആക്രമണത്തിൽ (പരീക്ഷണം എന്നു വിവക്ഷ) വീണുകിടക്കുന്ന അർജ്ജുനൻ.
കഥ: കിരാതം.
നന്നായിട്ടുണ്ട്...
നന്നായിട്ടുണ്ട്...
Good one, lighting... with flash?
beautiful
excellent catch
നന്ദി.
ഏകലവ്യൻ > ഫ്ലാഷ് ഒന്നുമില്ല. സ്റ്റേജിൽ ഉണ്ടായിരുന്ന അവൈലബിൾ ലൈറ്റ് ആണ്. അർജ്ജുനൻ സർ നിശ്ചലം കിടപ്പായതുകൊണ്ട് ഷട്ടർ സ്പീഡൊക്കെ കുറച്ചുവച്ചു കീറാൻ പറ്റി.
വളരെ നന്നായിട്ടുണ്ട് മാഷെ..
കൊള്ളാം നല്ല ചിത്രം, പഴയൊരു സന്ധ്യാനാമവും ഓർമ്മവന്നു ഈ ചിത്രവും സന്ദർഭവും കേട്ടപ്പോൾ
അർജ്ജുനന്റെ തപസ്സിനെക്കാണുവാൻ
വിശ്വനായകൻ വേടരൂപം പൂണ്ടു.......
Post a Comment