ചാനൽ/സീഡി എന്നിവയുടെ ഞെരിപ്പ് കാരണം സിനിമകാണാൻ തീയറ്ററിൽ ആളു കയറാത്തതുമൂലം പ്രൊജക്ടർ തൂക്കിവിറ്റ് കല്യാണമണ്ഡപമാക്കിയ തീയറ്ററുകൾ നാട്ടും പുറങ്ങളിൽ ഒരുപാടുണ്ട്. ഓഫ്: എല്ലാം എഴുതിവയ്ക്കാനെ മനസിലാക്കാൻ കഴിയുന്ന ചിലതുണ്ട്. അങ്ങിനെ ഒരു പരീക്ഷണമായിരുന്നു :)
7 അഭിപ്രായങ്ങള്‍:
വരനായി അഭിനയിക്കാന്‍ ഒരു സൂപര്‍ സ്റ്റാറിനെ കിട്ടുമോ?
തിയേറ്ററിനെ കല്യാണ മണ്ഡപം ആക്കി മാറ്റി എന്നാണോ വിവക്ഷ?
അതന്നെ അപ്പു അതന്നെ!! :) :)
എന്തു പറ്റി, ഒന്നുമങ്ങട്ട് ശരിയായില്ലല്ലോ... പ്രതിസന്ധിവിഷയവും കമന്റ് കണ്ടപ്പോഴാണ് മനസ്സിലായത്.
ചാനൽ/സീഡി എന്നിവയുടെ ഞെരിപ്പ് കാരണം സിനിമകാണാൻ തീയറ്ററിൽ ആളു കയറാത്തതുമൂലം പ്രൊജക്ടർ തൂക്കിവിറ്റ് കല്യാണമണ്ഡപമാക്കിയ തീയറ്ററുകൾ നാട്ടും പുറങ്ങളിൽ ഒരുപാടുണ്ട്.
ഓഫ്: എല്ലാം എഴുതിവയ്ക്കാനെ മനസിലാക്കാൻ കഴിയുന്ന ചിലതുണ്ട്. അങ്ങിനെ ഒരു പരീക്ഷണമായിരുന്നു :)
Truth..
പ്രതിസന്ധി രൂക്ഷം.
Post a Comment