Related Posts with Thumbnails

Tuesday, January 27, 2009

തിരിച്ചറിയല്‍ പരേഡില്‍.



ചിത്രത്തില്‍ ബെന്‍. നന്ദിയും അങ്ങേര്‍ക്ക്.

19 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 11:27 AM  

തിരിച്ചറിയല്‍ പരേഡുകള്‍

ബിനോയ്//HariNav 12:07 PM  

ഹൊ! തലതിരിഞ്ഞവന്‍. :-)

Mohanam 12:20 PM  

തല തിരിഞ്ഞ ബെന്‍ :)

രജീവ് 12:39 PM  

ഹോ! ഈ തലതിരിഞ്ഞ ഫോട്ടോഗ്രഫര്‍!!!

ഋഷി|rISHI 12:42 PM  

കുമാര്‍, ഹിര്‍ സുടിസം എന്ന ഈ പ്രതിഭാസം ഇപ്പോ നിരവധി ആളുകള്‍ക്ക് കണ്ടു വരുന്നുണ്ട്
ഒരു പരിധിവരെ ഇപ്പോ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ ഈ അസുഖം.
ആന്റി ആന്‍ഡ്രോജെന്‍ മൂന്നു മുതല്‍ ആറു മാസം വരെ നല്‍കിയാല്‍ ഒരു പരിധി വരെ ഈ അസുഖം നിയന്ത്രിക്കാന്‍ സാധിക്കും, അല്ലെങ്കില്‍ മാനുവല്‍ ആയി പ്ലക്കിങ്ങോ ഷേവിങ്ങോ ലേസര്‍ ട്രീറ്റ്മെന്റോ ഉപയോഗിക്കാം:)

ഇനി അതിലൊന്നും ഈ അധിക രോമ വളര്‍ച്ച മാറുന്നില്ലെങ്കില്‍ മറ്റൊരു എളുപ്പവഴി ആ ഷര്‍ട്ട് ഊരി തിരിച്ചിട്ടതിനു ശേഷം ആളുടെ മുമ്പില്‍ പോയി ഫോട്ടോ എടുക്കുക എന്നതാണ്:)

chithrakaran ചിത്രകാരന്‍ 1:26 PM  

ചിന്തകള്‍ക്ക് കുപ്പായമിട്ടെടുത്ത ചിത്രം !!!
ആശംസകള്‍.

Anonymous 1:41 PM  

ചിത്രമെടുത്ത തല ഒടുക്കലത്തെ തലതന്നെ.
:)

പേരുപറയാന്‍ സൌകര്യമില്ല. തലപുകഞ്ഞ് ഊഹിച്ചോളു.

കുഞ്ഞന്‍ 2:41 PM  

തിരിച്ചറിയല്‍ പരേഡും ഇങ്ങനെയൊക്കത്തന്നെയാ നടക്കുന്നതല്ലെ..അതായിത് പ്രഹസനം..!

തലതിരിഞ്ഞ ചിന്തകള്‍ നിറഞ്ഞ തലകൊണ്ടെടുത്ത പടം കൊള്ളാം..പടത്തിനു പോസുചെയ്ത ബെന്നും കൊള്ളാം..!

[ boby ] 3:46 PM  

Thalathirinja meltharam chinthakal... great stuff..

Manikandan 11:31 PM  

കുമാരേട്ടാ ഇതെന്തായാലും കലക്കി ഈ ആക്ഷേപഹാസ്യം. ക്ലപ്സ്

aneeshans 12:10 PM  

irony of life. great capture

ചങ്കരന്‍ 2:50 AM  

ഹി ഹി ..

.:: ROSH ::. 4:40 AM  

nice concept, well done!

un 10:15 AM  

കുമാറേട്ടാഇതാണിപ്പോ ലേറ്റസ്റ്റ് ഫാഷന്‍. ഇതു നോക്കൂ

കെ.പി 11:28 AM  

The confirmist rebel..:)

ശ്രീനാഥ്‌ | അഹം 12:38 PM  

ഹൊ! പടം കസറി! പറ്റിയ തല്ലക്കെട്ടും. ഇവിടെ ഇതിനു മുന്നേ എത്താന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. വിശലന്റെ ബ്ലോഗാ ഇവിടെക്ക് പറഞു വിട്ടത്.

Appu Adyakshari 2:39 PM  

:-)

സിനി 4:46 PM  

ചിത്രം കൊള്ളാം

വെളിച്ചപ്പാട് 6:55 PM  

ഹായി, ഇതേതാ കൃഷി.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP