പൊക്കിള്‍ക്കൊടി
15 years ago
ഉറവകള്‍ ഏതൊക്കെയോ വരണ്ടു.
നീരൊഴുക്ക് നിലച്ചു.
ഏച്ചുകെട്ടിയിരിക്കുന്ന ടാപ്പ് തുറന്നാല്‍
ശൂ എന്ന ശബ്ദം മാത്രം.
കുറിപ്പ് : മേല്‍ പറഞ്ഞതുമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ എന്റെ ബ്ലോഗുകളുമായി സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃച്ഛികമല്ല, സത്യം തന്നെയാണ്.
Posted by Kumar Neelakandan © (Kumar NM) at 1:40 AM 16 അഭിപ്രായങ്ങള്‍
Basic Design : Ourblogtemplates.com
Back to TOP