Related Posts with Thumbnails

Thursday, July 06, 2006

താഴേക്ക് നോക്കുന്ന സൂര്യന്‍.തിരവന്നു തീരം തഴുകി തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും സൂര്യന്‍ ഇതു പോലെ തീരത്ത് മുഖം നോക്കി മിനുക്കും.
കുറെ നേരം ഈ ഒളിച്ചുകളിയും മുഖം മിനുക്കും നോക്കി നിന്നപ്പോള്‍ ഒരു പാപ്പരാസി കണ്ണോടെ അതങ്ങു പകര്‍ത്തിപ്പോയി.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP