Related Posts with Thumbnails

Sunday, May 07, 2006

ഗോവാക്കാഴ്ചകള്‍!




ഇത് സൌത്ത് ഗോവയിലെ മജോഡ ബീച്ചിലെ കാഴ്ചകളാണ് ഈ സീരീസില്‍.
എനിക്കു പ്രിയമുള്ള സ്ഥലമാണ് ഗോവ. കാഴ്ചക്കായാലും കള്ളിനായാലും.

3 അഭിപ്രായങ്ങള്‍:

Dhanush | ധനുഷ് 5:37 PM  

നല്ല ചിത്രങ്ങള്‍.
ഞാനും ചില ഗോവ കാഴ്ചകള്‍ ഇവിടെഇട്ടിട്ടുന്‍ഡ്

ശനിയന്‍ \OvO/ Shaniyan 11:17 PM  

കൊള്ളാം മാഷേ.. അപ്പൊ അടുത്ത തവണ പോവാന്‍ ഒരിടം കൂടെ ആയി.. ;)

Vempally|വെമ്പള്ളി 1:56 PM  

കുമാറെ,
താങ്കളുടെ കണ്ണിലൂടെയുള്ള ഗോവക്കാഴ്ചകള്‍ക്കു നല്ല മിഴിവുണ്ട്. അതെ ഫെനിയും കള്ളുമൊക്കെ യഥേഷ്ടമുള്ള നല്ല സ്ഥലം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP