tag:blogger.com,1999:blog-15073372.post8746702924446890846..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: തിളക്കമില്ലാത്ത മുംബൈ #01Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger16125tag:blogger.com,1999:blog-15073372.post-62131528560966402162007-12-04T12:22:00.000+05:302007-12-04T12:22:00.000+05:30കുമാര്‍ ഭായ്, ഇത്തവണയും പതിവുപോലെ വിവരണവും ചിത്രങ്...കുമാര്‍ ഭായ്, ഇത്തവണയും പതിവുപോലെ വിവരണവും ചിത്രങ്ങളും നന്നായി.

ധാരാവിയിലെ തുകല്‍ കച്ചവടം - അതു വെറും ലോക്കല്‍ മാര്ക്കറ്റിലേക്കുള്ളതല്ല - പേരുകേട്ട ഇന്റര്‍നാഷണല്‍ ബ്രാന്റുകളായ, അര്‍മ്മാനി, ബര്ബ്ബെറി, ചാനല്‍, ഡ് & ജി, ഗുച്ചി, പ്രാഡ തുടങ്ങിയവരൊക്കെ വില്‍ക്കുന്ന ഡിസൈനര്വെയറുകളില് മോശമല്ലാത്തൊരു പങ്ക് ഈ ധാരാവിയില്‍ നിന്നും കയറ്റിഅയക്കുന്നതാണ്.

ഉയരം കുറഞ്ഞ ജുഗ്ഗികള്‍ തന്നെ രണ്ട് തട്ടായി തിരിച്ച്,തലയൊന്നുയര്‍ത്താന്‍ പോലും കഴിയാതെ, തലകുനിച്ചിരുന്നാണ് പത്തും, പന്ത്രണ്ടും വയസ്സായ കുഞ്ഞുങ്ങള്‍ അവിടെ പണി ചെയ്യുന്നത്.

ഗോട്ട് നാപ്പാ, ഷീപ്പ് നാപ്പാ, തുടങ്ങി പശുവിന്റെ തോല് വരെ കെമിക്കല്‍ പ്രൊസ്സസ്സിങ്ങ് ചെയ്ത് ഇവിടെ നിന്ന് കയറ്റിയയക്കപെടുന്നു. ഷൂ തുടങ്ങിയവയുടെ അപ്പര്‍ വേറേയും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-15073372.post-27316374793116965502007-12-04T01:09:00.000+05:302007-12-04T01:09:00.000+05:30ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖങ്ങള്ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖങ്ങള്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-15073372.post-32122191895677468932007-12-03T22:56:00.000+05:302007-12-03T22:56:00.000+05:30കണ്ടതും കാണാത്തതുമായ മുംബൈ ചിത്രങ്ങള്‍.. നന്നായിരി...കണ്ടതും കാണാത്തതുമായ മുംബൈ ചിത്രങ്ങള്‍.. നന്നായിരിക്കുന്നു..dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-15073372.post-34720102822604166362007-12-03T22:09:00.000+05:302007-12-03T22:09:00.000+05:30ഈ കൂട്ടത്തില്‍ കാമാഠിപ്പുരയില് നിന്നുള്ള ചിത്രങ്ങ...ഈ കൂട്ടത്തില്‍ കാമാഠിപ്പുരയില് നിന്നുള്ള ചിത്രങ്ങളും കാണുമോ?കാത്തിരിക്കുന്നു:)അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-15073372.post-81175445905264722842007-12-03T21:01:00.000+05:302007-12-03T21:01:00.000+05:30കഥാകാരാ വീണ്ടും കാണാം.ചിത്രകാരാ, തിരക്കുകള്ക്കിടയ...കഥാകാരാ വീണ്ടും കാണാം.

ചിത്രകാരാ, തിരക്കുകള്‍ക്കിടയില്‍ കയറി കുരുങ്ങി ഒരു അജ്ഞാതവാസമായിരുന്നു.
കൂട്ടായി അല്പം ബ്ലോഗുമടുപ്പും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ... എനിക്കു തോന്നുന്നു എല്ലാ ബ്ലോഗേര്‍സും ഇങ്ങനെ ഒരു സ്റ്റേജിലൂടെ കടന്നു പോകും എന്ന് തോന്നുന്നു.

ഡിങ്കാ.. ഡാ..

ദേവാ ഞാനും കണ്ടിട്ടില്ല ഇന്ത്യയുടെ നല്ലൊരു ഭാഗം. അതുപോലെ തന്നെ ഇന്ത്യയുടെ ഓരോ ഭാഗത്തിന്റെയും നല്ല ഭാഗവും.

നമ്മളുകണ്ട ഇന്ത്യ അല്ല ശരിക്കുമുള്ള ഇന്ത്യ. ഇന്ത്യ എന്താണെന്നറിയണമെങ്കില്‍ പോയി മമ്മൂട്ടിയുടെ ദി കിംഗ് എന്ന സിനിമകാണൂ..

അചിന്ത്യാമ്മോ... അത്തരത്തിലുള്ള പൂക്കച്ചവടം പാലക്കാടു മാത്രമല്ല, തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും കണ്ടിട്ടുണ്ട്. ഇരക്കുകയല്ലല്ലോ തൊഴില്‍ ചെയ്യുകയല്ലെ.. ചെയ്യട്ടെ. അവര്‍ അതൊക്കെ ചെയ്യട്ടെ.

ശാലിനി, ശ്രീ, ആവശ്യമില്ലാതിരുന്നിട്ടും ആ പൂ വാങ്ങി അവന്റെ എക്സ്പ്രഷന്‍ (ഉള്ളില്‍ നിന്നും വന്നത്) കണ്ടിട്ട്. പൂ വാടിയാലും ഇതൊക്കെ വാടാതെ മനസില്‍ കിടക്കും.

അഭയാര്‍ത്ഥി രാമേട്ടാ.. മുംബൈയുടെ ഗന്ധം എനിക്കിനിയും തിരിച്ചറിയാനായിട്ടില്ല. ഓരോ തവണയും ഓരോ ഗന്ധം. പക്ഷെ എല്ലാം രൂക്ഷമാണ്.

കണ്ണൂരാന്‍ കുഞ്ഞന്‍, സന്തോഷം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-48579713755808460542007-12-03T20:14:00.000+05:302007-12-03T20:14:00.000+05:30നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു...നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു...Binoykumarhttps://www.blogger.com/profile/05883921817539031438noreply@blogger.comtag:blogger.com,1999:blog-15073372.post-47111920296226529032007-12-03T19:00:00.000+05:302007-12-03T19:00:00.000+05:30പറഞ്ഞുകേട്ട് മാത്രമറിഞ്ഞ മുബൈ ചിത്രംകൊണ്ട് തൊട്ടുക...പറഞ്ഞുകേട്ട് മാത്രമറിഞ്ഞ മുബൈ ചിത്രംകൊണ്ട് തൊട്ടുകാണിച്ചു തന്നിരിക്കുന്നു. നല്ല വിവരണങ്ങളും,ഫോട്ടോകളും.
കുമാറിനേ എന്തേ കുറച്ചുകാലമായിട്ട് കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-15073372.post-28381503850850575672007-12-03T18:21:00.000+05:302007-12-03T18:21:00.000+05:30Amchi Mumbai... നല്ല പടങ്ങള്‍ :)Amchi Mumbai... നല്ല പടങ്ങള്‍ :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-15073372.post-83975239626413482852007-12-03T17:03:00.000+05:302007-12-03T17:03:00.000+05:30നന്ദി കുമാറേ, ഞാന്ന് മുംബായ് കണ്ടിട്ടില്ല.(എന്നുവച...നന്ദി കുമാറേ, ഞാന്ന് മുംബായ് കണ്ടിട്ടില്ല.(എന്നുവച്ചാല്‍ ഇന്ത്യയുടെ ചിത്രത്തിലെ നല്ലൊരുഭാഗം കണ്ടിട്ടില്ല) ഈ പടങ്ങളിലൂടെ കാണട്ടെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15073372.post-88780300581475914622007-12-03T17:00:00.000+05:302007-12-03T17:00:00.000+05:30കുമാര്‍,എത്ര നിറല്ല്യാത്തേന്റുള്ളില് ബോംബെ ഒരു ...കുമാര്‍,
എത്ര നിറല്ല്യാത്തേന്റുള്ളില് ബോംബെ ഒരു നിറം ചാര്‍ത്തും, ല്ലേ.ഐസുകട്ടയില്‍ മാത്രം പെയിന്റടിച്ചിട്ടില്ല്യ.
എല്ലാരും പറഞ്ഞ പോലെ ആ കുട്ടിടെ മുഖം...എന്തൊരു ഡെസ്പെറേഷനാ ല്ലെ.പാലക്കാട്ട് സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ റ്റ്രാഫിക്ക് സുഗ്നല് ചോപ്പാവുമ്പോ വരും - പത്ത്പതിനൊന്ന് വയസ്സുള്ള കുഞ്ഞന്മാര് കയ്യിലെ കൂടകളില്‍ തൂങ്ങണ മുല്ലമാലകളുമായിട്ട്.വണ്ടികള്ടെ ഇടേക്കൂടെ അവരു കുടുകുടൂന്ന് ഓടണ കണ്ടാ പേട്യാവും.നമ്മള് പൂ വാങ്ങിപ്പോവും , വാങ്ങും തോറും അവരടെ ഓട്ടങ്ങള്‍ വേഗത കൂടീതും, കുടുതല്‍ അശ്രദ്ധമായതും ആവും ന്ന് അറിഞ്ഞിട്ടുംകൂടി.
നന്നായിണ്ടപ്പു.രണ്ടാം ഭാഗം വൈകിക്കണ്ട.അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-15073372.post-7913349737100433132007-12-03T15:36:00.000+05:302007-12-03T15:36:00.000+05:30പലപ്രാവശ്യം പലരും എഴുതിയത് വായിച്ചുട്ടുണ്ടെന്കിലും...പലപ്രാവശ്യം പലരും എഴുതിയത് വായിച്ചുട്ടുണ്ടെന്കിലും കുമാര്‍ എഴുതുമ്പോള്‍ അതൊലൊരു കുമാര്‍ ടച്ചുണ്ട്. വിവരണം അസലായി എന്നു പറയേണ്ടല്ലോ.

പൂ വില്‍ക്കുന്ന പയ്യന്റെ പടം മനസില്‍നിന്ന് പോകാന്‍ അല്പം സമയമെടുക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-15073372.post-53062687153061247702007-12-03T14:26:00.000+05:302007-12-03T14:26:00.000+05:30പകര്‍ത്താവുന്ന മുംബൈ കുമാര്‍ പകര്‍ത്തിയിരിക്കുന്നു...പകര്‍ത്താവുന്ന മുംബൈ കുമാര്‍ പകര്‍ത്തിയിരിക്കുന്നു.
പ്രത്യേകിച്ചും ആ പൂവില്‍പ്പനക്കാരന്റെ ദൈന്യം.
സ്ഥായിയായ ഭാവം ഇതു തന്നെ.

എന്നാല്‍ മുംബയെ ഓര്‍ക്കുമ്പോള്‍ കടമ്മനിട്ട കവിതയാണോര്മ വരിക
പുഴുത്ത മുലപ്പാലിന്റെ ഗന്ധമാണ് നഗര്ത്തിന്ന്....അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-15073372.post-57969096149906945782007-12-03T12:06:00.000+05:302007-12-03T12:06:00.000+05:30നഗര ചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ...നഗര ചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ജീവിക്കുന്നത്.

പൂക്കളും നീട്ടിപ്പിടിച്ച് നില്ക്കുന്ന ആ കൌമാരക്കാരന്റെ ചിത്രം അത് ശരി വയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-15073372.post-47183229062461268332007-12-03T10:51:00.000+05:302007-12-03T10:51:00.000+05:30മുംബൈയില്‍ ഒന്നു കറങ്ങിയ പ്രതീതി...മുംബൈയില്‍ ഒന്നു കറങ്ങിയ പ്രതീതി...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-15073372.post-46057186919110527512007-12-03T09:34:00.000+05:302007-12-03T09:34:00.000+05:30കുമാര്‍ജീ..പടങ്ങളിലൂടെ ഒരു സഞ്ചാരം നടത്താന്‍ സാധിച...കുമാര്‍ജീ..

പടങ്ങളിലൂടെ ഒരു സഞ്ചാരം നടത്താന്‍ സാധിച്ചു..

ആദ്യ കമന്റിലെ വരികളും അടിപൊളി.. “നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ"കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-15073372.post-22724019590336427302007-12-03T09:14:00.000+05:302007-12-03T09:14:00.000+05:30നരിമാന് പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയാ...നരിമാന് പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയായ നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ.

എങ്കിലും പലപ്പോഴായി കണ്ടതില്‍ ചിലതൊക്കെ ഇവിടെ പതിക്കാം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com