tag:blogger.com,1999:blog-15073372.post7377557925615783512..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: അമ്മമാര്‍ക്കിടയില്‍Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger14125tag:blogger.com,1999:blog-15073372.post-68016740531225469582008-03-09T08:38:00.000+05:302008-03-09T08:38:00.000+05:30ഓ.ടോ - മയൂരാ...ഇപ്പറഞ്ഞതൊന്നും അറിയില്ലായിരുന്നു. ...ഓ.ടോ - മയൂരാ...ഇപ്പറഞ്ഞതൊന്നും അറിയില്ലായിരുന്നു. പുതിയ അറിവുകള്‍ക്ക് നന്ദി. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചോ ? ആട്രേലിയയില് ദിവസം മാറിയിരിക്കുന്നു. ഇനി വേറേതൊക്കെ രാജ്യങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലാണാവോ ? ഞാന്‍ പറഞ്ഞുവന്ന വിഷയത്തിനെ ന്യായീകരിക്കുന്നപോലെയായിപ്പോയി ആ ദിവസമാറ്റം. ഏത് ?... :) :) :)

കുമാര്‍ജീ ഓ.ടൊ. അടിച്ചതിന് ക്ഷമിക്കണം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-15073372.post-76267671079290807592008-03-09T08:16:00.000+05:302008-03-09T08:16:00.000+05:30ചിത്രവും വിവരണവും നന്നായിരിക്കുന്നു...ഓ.ടോനിരക്ഷരന...ചിത്രവും വിവരണവും നന്നായിരിക്കുന്നു...

ഓ.ടോ
നിരക്ഷരന്,
In Australia, Father's Day is celebrated on the First Sunday in September.
Father's Day in Canada, is celebrated on the third Sunday in June.
In the U.K. Father's Day is celebrated on the third Sunday in June.
In the United States it is celebrated on the third Sunday in June.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-15073372.post-73988281293411339732008-03-08T18:50:00.000+05:302008-03-08T18:50:00.000+05:30മാഷേ, ചിത്രം വളരെ ഇഷ്ടമായി.മാഷേ, ചിത്രം വളരെ ഇഷ്ടമായി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-15073372.post-15409389627954007922008-03-08T11:38:00.000+05:302008-03-08T11:38:00.000+05:30i liked it.i liked it.Unknownhttps://www.blogger.com/profile/13455681015651282490noreply@blogger.comtag:blogger.com,1999:blog-15073372.post-13981758836450855372008-03-07T21:23:00.000+05:302008-03-07T21:23:00.000+05:30അതെ, അവന് മണലില്‍ കളിക്കട്ടെ; കൊതി തീരും വരെ. മുത...അതെ, അവന് മണലില്‍ കളിക്കട്ടെ; കൊതി തീരും വരെ. മുതിരുമ്പോള്‍ പെറ്റമ്മ നെയ്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍; പോറ്റമ്മയെ മറക്കാതിരിക്കാന്‍.

ചിത്ര,മെഴുത്ത് നന്നായിട്ടുണ്ട്.പ്രതിപക്ഷന്https://www.blogger.com/profile/03112698147822048613noreply@blogger.comtag:blogger.com,1999:blog-15073372.post-8288866277323884292008-03-07T11:27:00.000+05:302008-03-07T11:27:00.000+05:30ഹാ.. രസികന്‍ ചിത്രം. രസകരമായ നെഞ്ചില്ത്തൊടുന്ന കു...ഹാ.. രസികന്‍ ചിത്രം. രസകരമായ നെഞ്ചില്ത്തൊടുന്ന കുറിപ്പ്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-15073372.post-5051226936712816412008-03-07T09:31:00.000+05:302008-03-07T09:31:00.000+05:30രസ്യന്‍ പടം.ഓ.ടോ - അമ്മ എന്നത് എന്നും ഒരു വിഷയമാണ്...രസ്യന്‍ പടം.

ഓ.ടോ - അമ്മ എന്നത് എന്നും ഒരു വിഷയമാണ്. ഇക്കഴിഞ്ഞ മദേഴ്സ് ഡേയ്ക്ക് എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇല്ലാത്തത് എന്ന എന്റെ ഒരു സംശയത്തിന് പെട്ടെന്ന് മറുപടി തന്നു ഒരു സുഹൃത്ത്. “അച്ഛന് എന്നത് ഒരു മിഥ്യയല്ലേ? അമ്മയാണല്ലോ സത്യം.“
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-15073372.post-26298951955699574162008-03-07T06:12:00.000+05:302008-03-07T06:12:00.000+05:30നല്ല ചിത്രവും നല്ല വിവരണവും.നല്ല ചിത്രവും നല്ല വിവരണവും.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-15073372.post-49995477124836690092008-03-07T00:49:00.000+05:302008-03-07T00:49:00.000+05:30കുമാര്‍ ഭായ് സൂപ്പര്‍ പടം കം ഡ്യൂപ്പര്‍ വിവരണം.......കുമാര്‍ ഭായ് സൂപ്പര്‍ പടം കം ഡ്യൂപ്പര്‍ വിവരണം.......ആ ഷേയ്ഡൊക്കെ കിറു കിറുത്ത്യമായി...

ചിതലേ..രണ്ടമ്മയെ കാണുന്നില്ലെ.....

ഒന്ന് പെറ്റമ്മ,രണ്ട് കടലമ്മ......കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-15073372.post-33989861612668025642008-03-06T21:17:00.000+05:302008-03-06T21:17:00.000+05:30സല്യൂട്ട് കുമാരരേട്ടാ !! സല്യൂട്ട്.സല്യൂട്ട് കുമാരരേട്ടാ !! സല്യൂട്ട്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-15073372.post-67228525851660052442008-03-06T15:37:00.000+05:302008-03-06T15:37:00.000+05:30ചിത്രവും വിവരണവും നന്നായിരിക്കുന്നു.ചിത്രവും വിവരണവും നന്നായിരിക്കുന്നു.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-15073372.post-66857139426092769782008-03-06T12:38:00.000+05:302008-03-06T12:38:00.000+05:30രണ്ടമ്മ എന്ന് പറഞ്ഞിട്ട് ഒരു അമ്മയെ മാത്രമേ കാണുന്...രണ്ടമ്മ എന്ന് പറഞ്ഞിട്ട് ഒരു അമ്മയെ മാത്രമേ കാണുന്നുള്ളല്ലോ....
എന്നാലും അസ്സല് ചിത്രംചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-15073372.post-49067723749122852942008-03-06T12:35:00.000+05:302008-03-06T12:35:00.000+05:30ആഹാ, നല്ല ചിത്രം.ആഹാ, നല്ല ചിത്രം.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-15073372.post-68842192456315660252008-03-06T12:24:00.000+05:302008-03-06T12:24:00.000+05:30രണ്ടമ്മമാര്ക്കിടയില് ഇരുന്നു മണ്ണുവാരിക്കളിക്കുന...രണ്ടമ്മമാര്ക്കിടയില് ഇരുന്നു മണ്ണുവാരിക്കളിക്കുന്ന ഉണ്ണിയുടെ ചിത്രം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com