tag:blogger.com,1999:blog-15073372.post3515624681335087029..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: ചക്കക്കൂട്ടായ്മ.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger55125tag:blogger.com,1999:blog-15073372.post-81189817111051198762007-06-14T10:30:00.000+05:302007-06-14T10:30:00.000+05:30ethrayum charithram ningalkku ariyan ennu njan vic...ethrayum charithram ningalkku ariyan ennu njan vicharichilla......lesam bhahumanam thonnunnu..............hahahahahahahaGungho Monkhttps://www.blogger.com/profile/07881566508199083635noreply@blogger.comtag:blogger.com,1999:blog-15073372.post-38933824250292273122007-05-08T10:42:00.000+05:302007-05-08T10:42:00.000+05:30ചാത്താ ഉപ്പേരിയില്ല. ചക്കമുളകിട്ടതൊണ്ട്. എടുക്കട്ട...ചാത്താ ഉപ്പേരിയില്ല. ചക്കമുളകിട്ടതൊണ്ട്. എടുക്കട്ടെ ഒരു പ്ലേറ്റ്? (ചാത്തനെ എന്നെങ്കിലും ഞാന്‍ കുപ്പിയിലാക്കും)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-84395074058775822312007-05-08T10:03:00.000+05:302007-05-08T10:03:00.000+05:30ചാത്തനേറ്:ശ്ശെടാ ഇന്നലെ രാത്രീ കറന്റ് പോയ കാരണം ചക...ചാത്തനേറ്:
ശ്ശെടാ ഇന്നലെ രാത്രീ കറന്റ് പോയ കാരണം ചക്ക സമ്മേളനത്തിനു വരാന്‍ പറ്റീല...ചക്ക ഉപ്പേരി വല്ലതും ബാക്കീണ്ടാ ഒന്നു കൊറിക്കാന്‍?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-15073372.post-78581517689998516202007-05-08T09:37:00.000+05:302007-05-08T09:37:00.000+05:30അമ്മച്ചിപ്ലാവും പിള്ളച്ചക്കകളും ഫോട്ടോകളും എഴുത്തു...അമ്മച്ചിപ്ലാവും പിള്ളച്ചക്കകളും ഫോട്ടോകളും എഴുത്തും നന്നായി. എല്ലാരും ഫേവറേറ്റ് ഗോംബിനേഷനസ് എഴുതുമ്പോള്‍ ഞാനും പറയട്ടേ... നല്ലോണം കുഴച്ചു വേവിച്ച്, നാളികേരവും ജീരകവും അരച്ചുചേര്‍ത്ത് പച്ച കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച പുഴുക്കും, അതിന് മുകളില്‍ ഐസ്ക്രീമിനുമുകളില് ചെറി പോലെ, ഒരുണ്ട ഉള്ളിചേര്ത്തരച്ച മാങ്ങാച്ചമ്മന്തിയും കഴിഞ്ഞേ ഈ ലോകത്തില്‍ വേറൊരു ഡിഷ് ഉള്ളൂ...

ഓ.ടോ. ചക്കക്കൂട്ടായ്മ എന്നു കണ്ടപ്പോള്‍ കഴിഞ ആഴ്ച ഉണ്ടായ കൂവകം ചക്ക-സ്മ്മേളന ഫോട്ടോസ് ആവുമോ എന്ന് കരുതി.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-15073372.post-56385447955306338402007-05-08T01:32:00.000+05:302007-05-08T01:32:00.000+05:30ഇടിച്ചക്കതോരനും, ചക്കപുഴുക്കും (വെളിച്ചെണ്ണ ഒഴിച്ച...ഇടിച്ചക്കതോരനും, ചക്കപുഴുക്കും (വെളിച്ചെണ്ണ ഒഴിച്ച് എന്നൊക്കെ പറഞ്ഞ് അംബി കൊതിപ്പിച്ചു കളഞ്ഞു) മാങ്ങാ ചമ്മന്തീം ഓര്ഡറുചെയ്യാന് വന്നതാ. അപ്പോ ഒരു 50 ചുമ്മാ കിട്ടീ.
എനിക്കു വയ്യ!!!നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-15073372.post-8656129375802466832007-05-08T01:29:00.000+05:302007-05-08T01:29:00.000+05:3050!!50!!നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-15073372.post-51826853139989327792007-05-08T01:08:00.000+05:302007-05-08T01:08:00.000+05:30ഞാന്‍ എന്റെ പാചക ബ്ലോഗ് ആയ..അലൂമിനിയം കലത്തില്‍ ഒ...ഞാന്‍ എന്റെ പാചക ബ്ലോഗ് ആയ..
അലൂമിനിയം കലത്തില്‍ ഒരു ചക്ക പോസ്റ്റ് ഇട്ടാലോ എന്ന് ആലോചിച്ചതാ....
ഇനി വേണ്ടാ..നമ്മള് തമ്മില്‍ ഒരു ക്ലാഷ് വേണ്ടാ..
നീ തന്നെ ഇട്ടോ....
പിന്നെ ആ ദിനോസര്‍ ബാച്ചി ആയിരുന്നോ എന്ന എന്റെ സംശയം ക്ലീയര്‍ ചെയത് തരണം ..
നിന്റെ പോസ്റ്റില്‍....
പിന്നെ ഇടിച്ചക്ക..
ചവുട്ട് ചക്ക..
നെഞ്ചത്തിട്ട് കുത്ത് ചക്ക....
ചാടിച്ചവുട്ട് ചക്ക..
തുടങ്ങിയ ചക്കകളെക്കുറിച്ചും പ്രതിപാദിക്കണം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-15073372.post-23100755312258977742007-05-08T01:01:00.000+05:302007-05-08T01:01:00.000+05:30ചക്കയുടെ അകവും പുറവും എല്ലാം ഉപയോഗയോഗ്യമാണെന്നു ഞങ...ചക്കയുടെ അകവും പുറവും എല്ലാം ഉപയോഗയോഗ്യമാണെന്നു ഞങ്ങളുടെ നാട്ടില്‍ പറയും. ചക്കമടലുകൊണ്ടും കറിയുണ്ടാക്കാമത്രേ. ചവിണി വറുത്തത് ചക്കയുപ്പേരിയോളം രുചിയുള്ള സാധനമാണ്. കഴിച്ചിട്ടുണ്ടോ?SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-15073372.post-14794171672058790542007-05-08T00:57:00.000+05:302007-05-08T00:57:00.000+05:30സാന്റോസിന്റെ പാതിരാ ഡൌട്ട്സൊക്കെ എന്റെ “ഇടിച്ചക...സാന്റോസിന്റെ പാതിരാ ഡൌട്ട്സൊക്കെ എന്റെ “ഇടിച്ചക്ക” എന്ന അടുത്ത പോസ്റ്റില്‍ തീര്‍ക്കുന്നതായിരിക്കുംsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-15073372.post-73007781299063246242007-05-08T00:54:00.000+05:302007-05-08T00:54:00.000+05:30ഈ ദിനോസര്‍ ബാച്ചിയാണോ....അതോ വിവാഹിതന് ആണോ....പിന...ഈ ദിനോസര്‍ ബാച്ചിയാണോ....
അതോ വിവാഹിതന് ആണോ....
പിന്നെ പുതിയ ദിനോസറും..പഴേ ദിനോസറും ഉണ്ടോ....
രാത്രിയാവുമ്പോ എന്തോരം സംശയങ്ങളാ....
[ഈ വേഡ് വെരി എടുത്ത് കളഞ്ഞില്ലേ ഇവിടെ വല്ലോം നടക്കും...]
ssdydzdosandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-15073372.post-36128328368051031192007-05-08T00:45:00.000+05:302007-05-08T00:45:00.000+05:30സൂ ഇങ്ങനെ എന്റെ ഗ്രാമറില്‍ ആണ് പിടിത്തം എങ്കില്‍ ഞ...സൂ ഇങ്ങനെ എന്റെ ഗ്രാമറില്‍ ആണ് പിടിത്തം എങ്കില്‍ ഞാന്‍ തോറ്റുപോകും. മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു എന്ന സിനിമയില്‍ മോഹന്‍ലാല്‍ ശ്രീനിവാസന് എന്ന ധവാനോടു പറയുന്ന, “അമേരിക്കയില്‍ ഗ്രാമറില്ലടേയ്” എന്ന വാക്കിലെ അമേരിക്കയാണ് എന്റെ എഴുത്ത്. ഗ്രാമര്‍ എനിക്ക് നിലത്ത് വീണുതെറിച്ച ചക്കയും.
അതുകൊണ്ട് അതു വിടു.

“പഴമയുണ്ടെങ്കിലേ, പുതുമയ്ക്ക് വിലയുള്ളൂ.“ ശരിയാണ്. അല്ല എന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പുതുമയ്ക്ക് വിലയില്ലെങ്കിലും എന്റെ ഉള്ളില്‍ പഴമ വിലപ്പെട്ടതു തന്നെ. ഒരുപാട് പഴമകള്‍ ഉള്ളിലിട്ട് നടക്കുന്ന പഴഞ്ചനാണ് അക്കാര്യത്തില്‍ ഞാന്‍. അതൊക്കെ ഒരുപാട് വിലയുമായി അങ്ങനെ തന്നെ എന്നും ഉണ്ടാവും.

സ്മൈലി ഞാനും ഒഴിവാക്കുന്നു. അഭിനയം പഠിപ്പിക്കല്‍ എന്റെ തൊഴില്‍ അല്ല. പക്ഷെ നന്നായിട്ട് അഭിനയിക്കും എന്നതു വേറേ കാര്യം.
നിര്‍ത്തിയ ചര്‍ച്ച നീട്ടണ്ട. ഇവിടെ വന്നതിനും സംസാരിച്ചതിനും നന്ദി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-17083196243265701712007-05-08T00:43:00.000+05:302007-05-08T00:43:00.000+05:30അപ്പൊ എന്നെ കൂട്ടുല്ലേ..അലൂമിനിയം കലം എന്നും പറഞ്ഞ...അപ്പൊ എന്നെ കൂട്ടുല്ലേ..
അലൂമിനിയം കലം എന്നും പറഞ്ഞ് ഒരു പാചക ബ്ലോഗ് ഉള്ള ഞാന്‍.... ചക്ക പോസ്റ്റ് ഒരെണ്ണം ഇടട്ടേ....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-15073372.post-83233546080194812402007-05-08T00:37:00.000+05:302007-05-08T00:37:00.000+05:30ഇഞ്ചി അങ്ങനെയെങ്കില്‍ അതാണ് ശരിക്കും “ചക്കക്കൂട്ടാ...ഇഞ്ചി അങ്ങനെയെങ്കില്‍ അതാണ് ശരിക്കും “ചക്കക്കൂട്ടാ”യ്മ.

ജാക്ക് ഫ്രൂട്ട് ജുഗല്‍ബന്ദിക്ക് എന്റെ ചക്കാഭിവാദ്യങ്ങള്. അന്നു ബ്ലോഗുമുഴുവന്‍ ചക്കയുടെ മണം ആവും ല്ലെ?

ഡാലിയൊന്നും ഇതു കാണണ്ട.
(ഹെര്‍ണിയ പിടിച്ച പിള്ളാരു ചക്കക്കൂട്ടാന്‍ കണ്ടപോലെ എന്ന ഒരു ചൊല്ല് ഓര്‍മ്മയില്ലേ? ഞാന്‍ പഴുത്തു നിലത്തുവീണു എന്നു ഡാലിയോട് പറഞ്ഞോളൂ)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-67237368105820388712007-05-08T00:35:00.000+05:302007-05-08T00:35:00.000+05:30ചോദ്യത്തില്‍ത്തന്നെ ഉത്തരം ഉണ്ട് കുമാറേ. പഴയകാലത്ത...ചോദ്യത്തില്‍ത്തന്നെ ഉത്തരം ഉണ്ട് കുമാറേ. പഴയകാലത്ത് ഡിനോസര്‍ ഉണ്ടായിരുന്നു എന്നേ പറയാന്‍ പറ്റൂ. അല്ലെങ്കില്‍ ഡിനോസര്‍ ഉണ്ടായിരുന്നു എന്ന് മാത്രം. അത് പഴയകാലം ആണ് സൂചിപ്പിക്കുന്നത്. പുതിയത് അല്ല. പഴയകാലവും, അതിന്റെ ഓര്‍മ്മകളും ഇല്ലെങ്കില്‍, ഡിനോസര്‍ എന്നൊന്നിനെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമേ ഇല്ലല്ലോ. അവരെ ഇന്നില്‍ ജീവിക്കാന്‍ വിട്ടാല്‍പ്പോരേ. വീഡിയോ ഗെയിമും, പുതിയ പുതിയ സാങ്കേതികവിദ്യകളും ഒക്കെ അവരുടെ മുന്നില്‍, പുതിയ ലോകം തുറക്കുമ്പോള്‍, ഡിനോസര്‍ എന്നൊന്ന് ഉണ്ടായിരുന്നു എന്ന്, അതും പണ്ടെങ്ങോ ഉണ്ടായിരുന്നതെന്ന് നമ്മള് പോലും കരുതുന്ന ഒന്നിനെക്കുറിച്ച്, എന്തിനുപറഞ്ഞുകൊടുക്കണം എന്ന് ചിന്തിക്കാറുണ്ടോ?

പഴമയുണ്ടെങ്കിലേ, പുതുമയ്ക്ക് വിലയുള്ളൂ.

ചര്‍ച്ച നിര്‍ത്തി. സ്മൈലി വേണ്ട. ഞാനൊട്ട് വെക്കുകയും ഇല്ല. എനിക്ക്, അഭിനയം പഠിക്കാന്‍ എന്നെങ്കിലും മനസ്സുണ്ടെങ്കില്‍, പഠിച്ച് വന്നുകഴിഞ്ഞ്, ഒരു സ്മൈലി തിരിച്ച് തരാന്‍ ശ്രമിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15073372.post-42607616317805083592007-05-08T00:26:00.000+05:302007-05-08T00:26:00.000+05:30കുമാറേട്ടാദേ ഇതു നോക്കൂ ഇതാണ് ഇവന്റ് ഡീറ്റയിത്സ്.എ...കുമാറേട്ടാ
ദേ ഇതു നോക്കൂ ഇതാണ് ഇവന്റ് ഡീറ്റയിത്സ്.
എന്നു വെച്ചാല്‍ ഞങ്ങളെല്ലാം കൂടി അടുത്ത മാസം ഒന്നാം തീയതി ചക്ക്വെച്ച് ഒരു കൂട്ടാന്‍ ഉണ്ടാക്കും. ഒരു പത്തെണപത് ബ്ലോഗുകള്‍ സാധാരണ പങ്കെടുക്കും. അങ്ങിനെയാണ് സാധാരണ. എന്നിട്ട് ഈ കുട്ടി അതെല്ലാം ലിങ്കും പടവും അടുത്ത് അതിന്റെ ബ്ലോഗില്‍ സ്വരൂക്കൂട്ടി വെക്കും...അപ്പോള്‍ ഒരു വല്ല്യ ചക്ക റെസിപ്പി ഇന്റക്സ് കിട്ടും...നല്ല രസമാണ്..
എനിക്ക് കെ.എം മാത്യൂന്റെ ഒന്നുമല്ല വേണ്ടത്. നല്ല നാടന്‍ പഴ്യ പഴ്യ റെസിപ്പികള്‍. അതൊക്കെ സേവ് ചെയ്തു വെക്കാനും അടുത്ത തലമുറക്ക് പകര്‍ത്താനും ഇങ്ങിനെയൊക്കെയാണ് ബെസ്റ്റ്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-15073372.post-83316371756724899432007-05-08T00:13:00.001+05:302007-05-08T00:13:00.001+05:30സൂ ഉറപ്പായും പശപറ്റാതെ നോക്കാം. പറ്റിയാല്‍ അതുവച്ച...സൂ ഉറപ്പായും പശപറ്റാതെ നോക്കാം. പറ്റിയാല്‍ അതുവച്ച് പലകോലവും കാണിക്കെണ്ടിവരും എന്ന് ഇപ്പോള്‍ പലസ്ഥലത്തും തിരിച്ചറിയുന്നുണ്ട്/ കാണുന്നുണ്ട്. എന്തായാലും ഉപദേശത്തിനു നന്ദി. സൂക്ഷിച്ചു നടന്നോളാം. പഴുത്തുലഞ്ഞ ചക്കകള്‍ വീണ് പണികിട്ടാതെ സൂക്ഷിച്ച് തന്നെ.

സൂ ദിനോസര്‍ എന്നൊരു സാധനം ഉണ്ടായിരുന്നു സാധനം ഉണ്ടായിരുന്നു പണ്ട് എന്നു പറയുമ്പോള്‍ അതിനെ കാട്ടിക്കൊടുക്കാന്‍ നമ്മള് പഴയകാലത്തേക്ക് പോകാറുണ്ടോ?
ഇന്നു നമ്മള് ദിനോസറിനെകുറിച്ചു പറയുമ്പോള്‍ ഏതു കുട്ടിയാ പരിഹസിച്ചു ചിരിക്കുക? ഇതൊക്കെ വെറും തോന്നലാണ് സൂ.
:) ഒടുവില്‍ ഞാന്‍ ഒരു സ്മൈലി വച്ചു.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-14284581005534359022007-05-08T00:04:00.000+05:302007-05-08T00:04:00.000+05:30ഇഞ്ചീ ആദ്യം ഞാന്‍ തന്ന അടിച്ചുമാറ്റാന്‍ പോകുന്ന ലി...ഇഞ്ചീ ആദ്യം ഞാന്‍ തന്ന അടിച്ചുമാറ്റാന്‍ പോകുന്ന ലിസ്റ്റില്‍ മുഴുവനും നോണ്‍ വെജ് ആയിരുന്നു. ദേ ഇതില്‍ കുറേ നോണ്‍ വെജ് ഉണ്ട്. ഇതില്‍ നിന്നും ഇടിച്ചക്കതോരന് എന്നെ മെനു ഞാന്‍ അടിച്ചുമാറ്റി വച്ചിടുണ്ട്. അതുപോലെ തന്നെ ഇതിലെ പല റെസിപ്പീ കളിലും ഉള്ള ചില പ്രധാന സാധനങ്ങളൊക്കെ ചക്കയാക്കിമാറ്റി ഒന്നു ട്രൈ ചെയ്താലോ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-79292410004339915842007-05-08T00:00:00.000+05:302007-05-08T00:00:00.000+05:30കുമാറേ ചക്ക വിളയിക്കുന്നതൊക്കെക്കൊള്ളാം. പശ/ മുളഞ്...കുമാറേ ചക്ക വിളയിക്കുന്നതൊക്കെക്കൊള്ളാം. പശ/ മുളഞ്ഞ് പറ്റാതെ നോക്കണേ.

പിന്നെ പറഞ്ഞില്ലേ നഗരങ്ങളിലൊന്നുമില്ലെന്ന്. ചക്ക. കാണാന്‍. പുതുതലമുറയെ, ചക്കയെന്തെന്ന് കാട്ടാന്‍, പഴയ കൂട്ടിലേക്ക് തന്നെ തിരിച്ചുപോകണം. പണ്ട്, ചക്കയെന്നൊരു വസ്തുവുണ്ടായിരുന്നു, ആ ചക്കക്കാലം എന്തൊരു രസമായിരുന്നു, എന്നും പറഞ്ഞ് കഥ തുടങ്ങുമ്പോള്‍, നമ്മുടെ കുട്ടികള്‍, നമ്മെ പരിഹസിക്കാതിരിക്കട്ടെ. പഴമയെ, നമ്മെപ്പോലെ തന്നെ വെറുക്കാനും പരിഹസിക്കാനും, നമ്മുടെ പുതുതലമുറയ്ക്കും, അവകാശമുണ്ടാവുമല്ലോ. പശുവിന് കൊടുക്കുന്ന മുറ്റന്‍ ചക്കകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍, എന്ന് ആശിക്കുന്ന ഒരു കാലം വരും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15073372.post-48959087699433991632007-05-07T23:54:00.000+05:302007-05-07T23:54:00.000+05:30ഇഞ്ചി അങ്ങനെ എങ്കില്‍ ആ യഞ്ജത്തിനു മുന്നോടിയായി ബ്...ഇഞ്ചി അങ്ങനെ എങ്കില്‍ ആ യഞ്ജത്തിനു മുന്നോടിയായി ബ്ലോഗില്‍ ചാര്‍ത്താന്‍ ഒരു “സേവ് ചക്കാ യഞ്ജ” ന്യുമോണിക് തന്നെ ആദ്യം ഉണ്ടാക്കട്ടെ? അത് ചക്ക സേവാ ബ്ലോഗുകള്‍ എല്ലാം ഇടതുവശത്ത് പതിക്കണം.
എന്നാല്‍ അങ്ങനെ തന്നെയാകട്ടെ.

ചക്ക റെസീപ്പി അടിച്ചുമാറ്റിയത് ചവറുപോലെ തരാം.
മിസിസ് കെ എം മാത്യുവിന്റെ റെസിപ്പികള്‍ ഒരുപാടെണ്ണം ഓണ്‍ലൈനില്‍ ഉണ്ട്. ചിലതൊക്കെ കണ്ടാല്‍ നമ്മള് തന്ന്നെ ഞെട്ടിപോകും.

എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ. ഉടനെ എന്തെങ്കിലും ചെയ്യണം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-19994409349269914812007-05-07T23:42:00.000+05:302007-05-07T23:42:00.000+05:30ഹ ഹ കുമാറേട്ടാ ചക്കവരട്ടി പോസ്റ്റ് കൊള്ളാം...കഴിഞ...ഹ ഹ കുമാറേട്ടാ ചക്കവരട്ടി പോസ്റ്റ് കൊള്ളാം...

കഴിഞ്ഞ ദിവസം ഒരു അവിഞ്ഞ ചക്ക എന്റെ തലേല് വീഴാന്‍ നോക്കി. പക്ഷേ നല്ല രസമുള്ള വീഴ്ചേരുന്നു പ്ലക്കോന്ന്.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-15073372.post-13800985219725621132007-05-07T23:40:00.000+05:302007-05-07T23:40:00.000+05:30എനിക്കിഷ്ടം ചക്കേം വലിയ മീന്‍ കറിയും അലേല്‍ ചക്കേ...എനിക്കിഷ്ടം ചക്കേം വലിയ മീന്‍ കറിയും അലേല്‍ ചക്കേം ചിക്കക്നും,അല്ലേല്‍ ചക്കേം എല്ലും

മനുഷ്യനെ കൊതിപ്പിച്ച് പ്രാന്താക്കാന്‍ ഒരോരുത്തരോരോന്ന് ഇട്ടോളും. കൊണ്ട് പോണുണ്ടോ കുമാറേട്ടാ ഈ ചക്ക പോസ്റ്റ്Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-15073372.post-3539452269428034442007-05-07T23:38:00.000+05:302007-05-07T23:38:00.000+05:30കുമാറേട്ടാ, അടുത്ത മാസം ഒന്നാം തീയതി ഞങ്ങള്‍ കുക്ക...കുമാറേട്ടാ, അടുത്ത മാസം ഒന്നാം തീയതി ഞങ്ങള്‍ കുക്കി പിള്ളേരെല്ലാം കൂടി സേവ് ചക്കാ യജ്ഞം നടത്തുന്നുണ്ട്. കുമാറേട്ടനു കൂടണൊ ? എന്നാല്‍ നാടന്‍ റെസിപ്പീസ് എഴുതി ഇടൂ..ഞാന്‍ അതൊക്കെ ഉണ്ടാക്കി നോക്കി, എന്റെ ബ്ലോഗില്‍ വിത് ഡ്യൂ ക്രെഡിറ്റ് ഇടാം. താല്പര്യമുണ്ടൊ? ഇങ്ങിനെ മണ്മറഞ്ഞ് പോവുന്ന റെസിപ്പീസാണ് എനിക്ക് വേണ്ടത്...ivideyillahttps://www.blogger.com/profile/00092029738975211636noreply@blogger.comtag:blogger.com,1999:blog-15073372.post-71225088468221841122007-05-07T23:24:00.000+05:302007-05-07T23:24:00.000+05:30ദേവാ ഞങ്ങടെ നാട്ടില്‍ ചക്കപുഴുക്കും മാങ്ങാപച്ചടിയു...ദേവാ ഞങ്ങടെ നാട്ടില്‍ ചക്കപുഴുക്കും മാങ്ങാപച്ചടിയും ആണ് കാമ്പിനേഷന്‍. വയറുപൊട്ടുവരെ കയറ്റിപോകും, അല്പം ചൂടുകൂടി ഉണ്ടെങ്കില്‍. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തോന്നി, ഇതെന്താ നഗരങ്ങളിലെ മെനുവില്‍ കടന്നുകയറാത്തത് എന്ന്. ഉണക്കമീന്‍ വരെ കിട്ടുന്ന ഒരുപാട് റെസ്റ്റോറന്റുകള്‍ കൊച്ചിയിലുണ്ട്. പക്ഷെ ഇങ്ങനെ ഒന്നു ഒരിടത്തും കണ്ടില്ല. കപ്പപുഴുക്കിനെത്താമെങ്കില് എന്തുകൊണ്ട് ചക്കപുഴുക്കിനെത്താന് പാടില്ല?
ദേവാ നമുക്കൊരു “സേവ് ചക്കാ യഞ്ജം“ അങ്ങുകൊണ്ടാടിയാലോ?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-75955744279107714022007-05-07T23:14:00.000+05:302007-05-07T23:14:00.000+05:30സൂവിന്റെ കമന്റ് എന്റെ പോസ്റ്റില്‍ കുറെ നാളുകള്‍ക്ക...സൂവിന്റെ കമന്റ് എന്റെ പോസ്റ്റില്‍ കുറെ നാളുകള്‍ക്കു ശേഷം ആണ്. മൂന്നുതവണയായി വന്ന് മാറ്റുരച്ചു തിളക്കിയ കമന്റ്.
അതിനു നന്ദി.

ആ വിശകലനം നന്നായി.
എന്റെ അമ്മയും ചക്കപ്പാചകം ചെയ്യാറുണ്ടായിരുന്നു. അതു ചെയ്തു കുറേ പരിചയം ആയതുകൊണ്ടാവും അമ്മ ഓരോന്നും അതിന്റേതായ മൂപ്പില്‍ തന്നെ പുഴുക്കും വരട്ടിയും ആക്കുമായിരുന്നു. പുഴുക്കാണെങ്കില്‍ പുഴുങ്ങാന്‍ പറ്റുന്നവ മാത്രം. വറുക്കാനാണേല് അതിനുള്ളവ മാത്രം. വരട്ടാനാണേല് വരളുന്നവ മാത്രം. ഡല്‍ഹിയിലും ഫുജൈറയിലും കൊച്ചിയിലും അതു പെട്ടിയിലാക്കിക്കൊണ്ടുപോയ മക്കളൊന്നും അമ്മയെ വിളിച്ച് ഇതുവരെ പരാതിയും പറഞ്ഞില്ല എന്നാണ് ഓര്‍മ്മ.

പണ്ട് അമ്മ പാചകം ചെയ്യുമ്പോള്‍ എനിക്ക് ഏറ്റവും അതിശയം തോന്നിയിരുന്നത് മറ്റൊരു കാര്യമായിരുന്നു, ഇതിലൊന്നും ചേരാത്ത അസാധാരണമായ മുറ്റന്‍ ചക്കകളെ അമ്മ പാചകം ചെയ്തു തളയ്ക്കാന്‍ നില്‍ക്കില്ല. അതിനെ അങ്ങട്ടും ഇങ്ങട്ടും വെട്ടി പന്തളാത്തുവീട്ടിലെ പശുവിനു കൊടുക്കും. അതാണ് അതിനു പറ്റിയ റൂട്ട്. ബാക്കി പശുവിന്റെ ദഹനേന്ദ്രിയം നോക്കിക്കോളും. വരട്ടണോ വറ്റിക്കണോ എന്ന്.

സൂ പറഞ്ഞതു തന്നെ ഏറ്റുപറയാം “എല്ലാത്തിനും ഒരു പാകമുണ്ട്. അതറിഞ്ഞ്, നില്ക്കേണ്ടിടത്ത് നിന്നാലേ ചക്ക വറുത്തതിനും, ചക്ക വരട്ടിയതിനും, ചക്കപ്പുഴുക്കിനുമൊക്കെ സ്വാദുണ്ടാകൂ.“
അല്ലെങ്കില്‍ ചക്കയുടെ രുചി എന്ന കണ്‍സെപ്റ്റിനെ തകര്‍ത്തതിനു അത്തരം വളര്ച്ചതെറ്റിയ ചക്കകളെ ഇരുളിലേക്ക് തള്ളി ചിലപ്പോള്‍ ആ പ്ലാവിനെ തന്നെ നമ്മള് ശപിച്ചെന്നിരിക്കും.

എന്തായാലും എന്റെ ചക്ക വിളഞ്ഞു തുടങ്ങി. ഞാന്‍ ഉദ്ദേശിച്ച വഴിയിലൂടെ അല്ലെങ്കിലും.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-59983064907692719442007-05-07T22:52:00.000+05:302007-05-07T22:52:00.000+05:30വേണമെങ്കില്‍ ഈ ചക്ക കൂട്ടായ്മ വേരിലും ഉണ്ടാകും കുമ... വേണമെങ്കില്‍ ഈ ചക്ക കൂട്ടായ്മ വേരിലും ഉണ്ടാകും കുമാറേ, ദാ കണ്ടാ!  . കടാപ്പൊറം കാരു ആരുമില്ലേ ഇവിടെ? എനിക്കു ചക്കപ്പുഴുക്കും പൊടിമീന്‍ കറിയുമാ ഇഷ്ടം, അതിലാര്‍ക്കും താല്‍പ്പര്യമില്ലേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com