tag:blogger.com,1999:blog-15073372.post116970856359240480..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: കായല്‍കാഴ്ചകള്‍ 02 - ഇനി ഉച്ചവെയിലിലേക്ക്.Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger10125tag:blogger.com,1999:blog-15073372.post-66819306753479068722007-04-15T08:46:00.000+05:302007-04-15T08:46:00.000+05:30ഈ സ്ഥലത്ത് March 22നു ഞാനും പോയിരുന്നു. വളരെ മനോ...ഈ സ്ഥലത്ത് March 22നു ഞാനും പോയിരുന്നു. വളരെ മനോഹരമായ സ്ഥലമാണു്. :)

ആ ഷാപ്പും കടവും പ്രസിദ്ധമാണു് അല്ലെ.

കറുത്ത ആ പക്ഷികള്‍ Indian Shag ആണു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-15073372.post-70097819987759006232007-03-08T14:43:00.000+05:302007-03-08T14:43:00.000+05:30ഡാങ്ക്യൂ ഫോര്‍ ദ പോസ്റ്റ്....കുറച്ചുകൂടി വിശദമായി ...ഡാങ്ക്യൂ ഫോര്‍ ദ പോസ്റ്റ്....
കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നില്ലെ..വായിക്കുമ്പോല്‍ ഒരു ബോട്ടിലിരിക്കുന്ന ഫീലിങ്ങ് വരുന്ന വിധത്തില്‍ ...
പട്ടേരിAnonymousnoreply@blogger.comtag:blogger.com,1999:blog-15073372.post-26090614949765410422007-02-24T04:02:00.000+05:302007-02-24T04:02:00.000+05:30നല്ല ഭംഗിയുള്ള പടങ്ങള്‍.. പ്രത്യേകിച്ചും ആദ്യത്തെ ...നല്ല ഭംഗിയുള്ള പടങ്ങള്‍.. പ്രത്യേകിച്ചും ആദ്യത്തെ ചിത്രം.. ഒരുപാട് ഇഷ്ടായി കുമാര്‍ ഭായ്.. ഇതിലെ അവസാന ചിത്രവും നല്ല ഫ്രൈമിങ്ങ്.. പിന്നെ കായല്‍ കഴ്ചകള്‍ 1 - അതിലെ കായലിന്റെ ഇരുവശമുള്ള പതിവു ജീവിതം - അത് കണ്ടപ്പോള്‍ സങ്കടം വന്നു, ചെറുപ്പത്തില്‍ എത്ര പ്രാവിശ്യം അത് പോലെ കുളിച്ചിട്ടുണ്ട്.. ചെമ്പില്‍ ചോറ് വറ്റുകള്‍ ഇട്ട് പരല്‍ മീനുകളെ പിടിച്ചതും..ആദ്യമായ് നീന്തല്‍ പടിച്ചതും, ഓര്‍മ്മിപ്പിച്ചതിന് ഒരുപാട് നന്ദി..ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-15073372.post-70067985788989938372007-02-09T17:20:00.000+05:302007-02-09T17:20:00.000+05:30കുമാര്‍ മാഷേ,കൊള്ളാം നല്ല ചിത്രങ്ങള്‍ :)കുമാര്‍ മാഷേ,

കൊള്ളാം നല്ല ചിത്രങ്ങള്‍ :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-15073372.post-1169743043446784372007-01-25T22:07:00.000+05:302007-01-25T22:07:00.000+05:30"പ്രകൃതി ഭംഗി പകര്‍ത്തലാണ് ഫോട്ടോഗ്രഫി എന്ന ധാരണ മ..."പ്രകൃതി ഭംഗി പകര്‍ത്തലാണ് ഫോട്ടോഗ്രഫി എന്ന ധാരണ മാറണം. ഇരണ്ടപക്ഷികളുടെ ജീവിതത്തിന്റെ റിയാലിറ്റിയും വിദേശിയും സ്വദേശിയും ഇടകലരുന്നതും കാഴ്ചകള്‍ തന്നെ. അത്തരത്തില്‍ ഒരു പോക്കാണ് ഞാന്‍ ഇതില്‍ നടത്തുന്നത്. കായല്‍ കാഴ്ചകള്‍ എന്നേ ഞാന്‍ പറഞ്ഞുള്ളു. കായലിലെ ഭംഗിയുള്ള കാഴ്ചകള്‍ എന്നല്ല !" - കൊട് കൈ!
അത് സത്യസന്ധം!
പി.എസ്: പടങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15073372.post-1169736426410175982007-01-25T20:17:00.000+05:302007-01-25T20:17:00.000+05:30അടുത്തകെട്ട് ജിമിട്ടന്‍ പടങ്ങള്‍.ആ സ്വദേശി മാഷ് ...അടുത്തകെട്ട് ജിമിട്ടന്‍ പടങ്ങള്‍.

ആ സ്വദേശി മാഷ് എടുത്തോ...ആ വിദേശിയെ ഇങ്ങ് തന്നേക്കോ....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-15073372.post-1169724966305121592007-01-25T17:06:00.000+05:302007-01-25T17:06:00.000+05:30നല്ല ചിത്രങ്ങള്‍, നല്ല വിവരണം, നല്ല കള്ളും നല്ല ബി...നല്ല ചിത്രങ്ങള്‍, നല്ല വിവരണം, നല്ല കള്ളും നല്ല ബിയറും, നുരയൊടുങ്ങുന്നതിനു മുന്പടിക്കട്ടെ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-15073372.post-1169721462038083292007-01-25T16:07:00.000+05:302007-01-25T16:07:00.000+05:30മുല്ലപ്പൂവേ,അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം.:...മുല്ലപ്പൂവേ,
അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം.:).
അങ്ങനെവേണം പറയാന്‍ അതാണ് സത്യസന്ധത. എനിക്കില്ലാത്ത സാധനം)!

ഒരു കാര്യംകൂടി,
പ്രകൃതി ഭംഗി പകര്‍ത്തലാണ് ഫോട്ടോഗ്രഫി എന്ന ധാരണ മാറണം. ഇരണ്ടപക്ഷികളുടെ ജീവിതത്തിന്റെ റിയാലിറ്റിയും വിദേശിയും സ്വദേശിയും ഇടകലരുന്നതും കാഴ്ചകള്‍ തന്നെ. അത്തരത്തില്‍ ഒരു പോക്കാണ് ഞാന്‍ ഇതില്‍ നടത്തുന്നത്. കായല്‍ കാഴ്ചകള്‍ എന്നേ ഞാന്‍ പറഞ്ഞുള്ളു. കായലിലെ ഭംഗിയുള്ള കാഴ്ചകള്‍ എന്നല്ല !
എന്തായാലും തുറന്നുള്ള അഭിപ്രായത്തിനു നന്ദി.

(ഹൌസ് ബോട്ടിലെ അടുക്കള അല്ല പകര്‍ത്തിയത്. കായല്‍കരയിലെ ചേട്ടന്മാരുടെ കറുത്ത അടുക്കളയാണ്)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1169720776642402012007-01-25T15:56:00.000+05:302007-01-25T15:56:00.000+05:30കുമാറെ,കായല്‍ കാഴ്ചകള്‍ -1 കണ്ടിരുന്നു. അതില്‍ കമെ...കുമാറെ,
കായല്‍ കാഴ്ചകള്‍ -1 കണ്ടിരുന്നു. അതില്‍ കമെന്റിടാഞ്ഞത്, അതിലെ ഫോട്ടോകളൊന്നും വല്യ ഇഷ്ടപ്പെട്ടില്ല. അതിനെന്തൊ ഒരു പ്രത്യേകതകളും തോന്നിയില്ല.അതൊക്കെ ഏതു ശ്രീജിത്തിനും എടുക്കാം.(പിന്നേ, ഞാന്‍ ഓടണൊന്നും ഇല്ല. ഇഷ്ടപ്പെട്ടില്ലേല്‍ അതു പറയാനും ഇവിടെ പറ്റില്ലേ ? )

പക്ഷേ, ഇത് കൊള്ളാം. ഒന്നും ആറും ഫോട്ടോകള്‍ വളരെ നല്ലത്.

ആഹ, ഇനി അടുത്തത് അടുക്കളയാണോ ? കൊള്ളാം . ഹൌസ് ബോട്ടിന്റെ അകം ഞാന്‍ കണ്ടിട്ടില്ല. ഫോട്ടോ എങ്കില്‍ ഫോട്ടോ. വേഗം പോരട്ടെ.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-15073372.post-1169719443187751602007-01-25T15:34:00.000+05:302007-01-25T15:34:00.000+05:30"...തെങ്ങോല വെളുത്തിരിക്കുന്നത് വെയിലേറ്റല്ല..."പി..."...തെങ്ങോല വെളുത്തിരിക്കുന്നത് വെയിലേറ്റല്ല..."

പിന്നെ എങ്ങിനെ വെളുത്തു??? ആ ചോദ്യത്തിനുത്തരമിതാ ഇവിടെ :))

കുമാര്‍ജി... നല്ല കലക്കന്‍ പടങ്ങള്‍

ആദ്യത്തെ ആ ഫോട്ടോയ്ക്കെന്തൊരു തെളിമ.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com