tag:blogger.com,1999:blog-15073372.post114197240939492091..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: മുഴുനീളത്തില്‍..Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger17125tag:blogger.com,1999:blog-15073372.post-1143098142303447272006-03-23T12:45:00.000+05:302006-03-23T12:45:00.000+05:30Kumar chettaa...ithenginyaa eduthennu onnu mail-il...Kumar chettaa...

ithenginyaa eduthennu onnu mail-il paranju tharuo?? plzzzz....Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-15073372.post-1142426112306121362006-03-15T18:05:00.000+05:302006-03-15T18:05:00.000+05:30കുമാറേട്ടാ.. ഇതു ഇപ്പഴാ കണ്ടതുകിടിലൻ,ഞാന്‍ കൊച്ചിക...കുമാറേട്ടാ.. ഇതു ഇപ്പഴാ കണ്ടതു
കിടിലൻ,

ഞാന്‍ കൊച്ചിക്കു മാറ്റം ചോദിച്ച് കൊണ്ടിരിക്കുവാ. നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ.സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-15073372.post-1142140404783071362006-03-12T10:43:00.000+05:302006-03-12T10:43:00.000+05:30വെരി നൈസ്.വെരി നൈസ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-15073372.post-1142087043051787272006-03-11T19:54:00.000+05:302006-03-11T19:54:00.000+05:30പൊന്നും കുടത്തിന് പൊട്ട് വയ്ക്കണോ?കുമാര്‍ ഭായിയുടെ...പൊന്നും കുടത്തിന് പൊട്ട് വയ്ക്കണോ?
കുമാര്‍ ഭായിയുടെ പടങ്ങള്‍ അതിമനോഹരം എന്ന് പറയണോ???Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15073372.post-1142081602047485672006-03-11T18:23:00.000+05:302006-03-11T18:23:00.000+05:30പാവം ബിന്ദു, പാവം ഇല, പാവം സദ്യ.. :-)പാവം ബിന്ദു, പാവം ഇല, പാവം സദ്യ.. :-)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-15073372.post-1142053135092246292006-03-11T10:28:00.000+05:302006-03-11T10:28:00.000+05:30അനോണിയായി കമന്റ് വയ്ക്കുന്നതു ഇഷ്ടമല്ലാതിരുന്നതു ...അനോണിയായി കമന്റ് വയ്ക്കുന്നതു ഇഷ്ടമല്ലാതിരുന്നതു കൊണ്ടാണു ഞാന്‍ സ്വന്തം പേരു വച്ചതു , എന്നിട്ടും എന്റെ സമ്മതമില്ലാതെ എന്നെ അനോണിയാക്കി. ഇല വച്ചോളു, ഒരു സദ്യ തരപ്പെടുകാന്നു വച്ചാല്‍ അതൊരു സന്തോഷമുള്ള കാര്യമാണേ.

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-15073372.post-1142051956805526352006-03-11T10:09:00.000+05:302006-03-11T10:09:00.000+05:30ബിന്ദു അപ്പോള്‍ പേരു ഉറപ്പിക്കാല്ലോ അല്ലേ?അനോണിയായ...ബിന്ദു അപ്പോള്‍ പേരു ഉറപ്പിക്കാല്ലോ അല്ലേ?
അനോണിയായ ബിന്ദു ( അനാദിയായ ബിന്ദു) എന്നൊക്കെ വിവരം ഉള്ളവര്‍ പറയുന്നപോലെ.
അപ്പോള്‍ നാമകരണം നടന്നിരിക്കുന്നു. ഇനി ഇലവയ്കാം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1142051434235474462006-03-11T10:00:00.000+05:302006-03-11T10:00:00.000+05:30കുമാര്‍, മറൈന്‍ ഡ്രൈവില്‍ ഞാനൊരിക്കലേ പോയിട്ടുള്ളു...കുമാര്‍, മറൈന്‍ ഡ്രൈവില്‍ ഞാനൊരിക്കലേ പോയിട്ടുള്ളു, എന്റെ കണ്ണുകള്‍ക്കു അന്നു ഇത്രയൊന്നും ഒപ്പിയെടുക്കാന്‍ പറ്റിയിരുന്നില്ല. ഇനി പോവാന്‍ അവസരം വന്നാല്‍ തീര്‍ച്ചയായും ഇടം വലം നോക്കാം. ഏതായാലും മുദ്ര ഓഫീസ് എവിടെ എന്നു പിടി കിട്ടി.

അനോണിയായ ബിന്ദു. :)Anonymousnoreply@blogger.comtag:blogger.com,1999:blog-15073372.post-1142049962664858972006-03-11T09:36:00.000+05:302006-03-11T09:36:00.000+05:30അനോണിയായ ബിന്ദു, കണ്ണുണ്ടായാല്‍ മാത്രം പോരാ വിശാലമ...അനോണിയായ ബിന്ദു, കണ്ണുണ്ടായാല്‍ മാത്രം പോരാ വിശാലമായി കാണണം. മറൈന്‍ ഡ്രൈവില്‍ ചെന്ന് ഇടം വലം ഒന്നു പാന്‍ ചെയ്തു നോക്കിയേ!

മറ്റൊരു അനോണിയായ റോഷ്, വണക്കം!
സു:)
അനില്‍ :)
കുട്ടിയേടത്തി :)
ഏവൂ, റാന്‍.!
ഉമേഷ് :)
ദേവാ ഗോശ്രിയുടെ ശ്രീ ഇതിലൊതുങ്ങുന്നില്ല. ചീനവലകളും ചെമ്മീന്‍ കെട്ടുകളും കള്ളുഷാപ്പുകളും മഴക്കാടുകളും പള്ളിയും അമ്പലങ്ങളും, എല്ലാറ്റിനും മുകളില്‍ പുരോഗതിയുടെ മുഖശ്രീപാലവും.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1142020689629091952006-03-11T01:28:00.000+05:302006-03-11T01:28:00.000+05:302 വര്‍ഷമവിടെ ജീവിച്ചിട്ടും ഗോശ്രീയുടെ ശ്രീ ഇതുവരെ ...2 വര്‍ഷമവിടെ ജീവിച്ചിട്ടും ഗോശ്രീയുടെ ശ്രീ ഇതുവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു കുമാറേ.. ഇപ്പോ കണ്ടു. താങ്ക്യു താങ്ക്യു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15073372.post-1142017886180132832006-03-11T00:41:00.000+05:302006-03-11T00:41:00.000+05:30ഗംഭീരം! നന്ദി, കുമാറേ!ഗംഭീരം! നന്ദി, കുമാറേ!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-15073372.post-1142016879712292262006-03-11T00:24:00.000+05:302006-03-11T00:24:00.000+05:30നന്നായിരിക്കുന്നു കുമാറെ.ഇത്തരം കൂടുതല്‍ ചിത്രങ്ങള...നന്നായിരിക്കുന്നു കുമാറെ.

ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-15073372.post-1142016129875634572006-03-11T00:12:00.000+05:302006-03-11T00:12:00.000+05:30കുമാറിന്റെ കണ്ണുകളിലൂടെ നാടു കാണുമ്പോള്‍ അതിന്റെ സ...കുമാറിന്റെ കണ്ണുകളിലൂടെ നാടു കാണുമ്പോള്‍ അതിന്റെ സൌന്ദര്യം നൂറിരട്ടിയാവുന്നു.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-15073372.post-1142013915230745212006-03-10T23:35:00.000+05:302006-03-10T23:35:00.000+05:30ചെത്തി!ചെത്തി!aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-15073372.post-1142001130287622402006-03-10T20:02:00.000+05:302006-03-10T20:02:00.000+05:30ഹായ് :)ഹായ് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15073372.post-1142000665686152892006-03-10T19:54:00.000+05:302006-03-10T19:54:00.000+05:30കണ്ണുകള്‍ കൊണ്ടു പോലും ഇത്ര വിശാലമായി കാണാന്‍ പറ്റ...കണ്ണുകള്‍ കൊണ്ടു പോലും ഇത്ര വിശാലമായി കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. കൊള്ളാം.

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-15073372.post-1141998252105513972006-03-10T19:14:00.000+05:302006-03-10T19:14:00.000+05:30amazing!. Really Really wide. nice capture.Rosh.amazing!. Really Really wide. nice capture.

Rosh.Anonymousnoreply@blogger.com