tag:blogger.com,1999:blog-15073372.post113344420643130018..comments2023-11-05T16:35:08.598+05:30Comments on ഫ്രെ യി മി ലൂ ടെ . . .: പച്ചപ്പഴംKumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger22125tag:blogger.com,1999:blog-15073372.post-46523563064494078972007-06-09T22:08:00.002+05:302007-06-09T22:08:00.002+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-42646044649519784782007-06-09T22:08:00.000+05:302007-06-09T22:08:00.000+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-16441085555118502142007-06-09T22:07:00.007+05:302007-06-09T22:07:00.007+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-4601597396597215992007-06-09T22:07:00.005+05:302007-06-09T22:07:00.005+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-68977078893406840302007-06-09T22:07:00.004+05:302007-06-09T22:07:00.004+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-31498245410689248792007-06-09T22:07:00.003+05:302007-06-09T22:07:00.003+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-38274436670052158322007-06-09T22:07:00.002+05:302007-06-09T22:07:00.002+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-49621238528901744432007-06-09T22:07:00.001+05:302007-06-09T22:07:00.001+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-8257310361396019552007-06-09T22:07:00.000+05:302007-06-09T22:07:00.000+05:30പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1134369495083019482005-12-12T12:08:00.000+05:302005-12-12T12:08:00.000+05:30ഈ ചിത്രവും ഒരുപാടു നന്നായിരിക്കുന്നു. പക്ഷെ, എനിക്...ഈ ചിത്രവും ഒരുപാടു നന്നായിരിക്കുന്നു.

പക്ഷെ, എനിക്കിഷ്ടം നിറയെ പൂത്തമാവാണു. മാമ്പൂ പൊഴിഞ്ഞു കിടക്കുന്ന ഇന്നലെ പെയ്ത മഴ്യുടെ നനവുള്ള നടവഴികൾ......കുമാറെ ഒന്നു ശ്രമിക്കൂ.

വേർഡ് വേരിഫിക്കേഷൻ എഴുതിയില്ലെങ്കിൽ വക്കാരി പിണങ്ങും. ദാ, ഇന്നത്തെ....
"ശ്പുവുസ്"അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-15073372.post-1134357711343926752005-12-12T08:51:00.000+05:302005-12-12T08:51:00.000+05:30എന്തിറ്റാ പടം ! ഡീസന്റ് പടം.ക്യാമറാ ഷട്ടറുകൾ ന്യൂ...എന്തിറ്റാ പടം ! ഡീസന്റ് പടം.

ക്യാമറാ ഷട്ടറുകൾ ന്യൂമറസ് കൌണ്ട് തുറന്നടയട്ടെ... അത് ഞങ്ങൾക്കും കൂടി വേണ്ടിയാണെന്നോർക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു, കുമാർ ജി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-15073372.post-1134330652012745272005-12-12T01:20:00.000+05:302005-12-12T01:20:00.000+05:30എന്റെ ഡെസ്ക്ടോപ്പിനെ കുറേ നാൾ അലങ്കരിച്ചതാ ഈ പടം. ...എന്റെ ഡെസ്ക്ടോപ്പിനെ കുറേ നാൾ അലങ്കരിച്ചതാ ഈ പടം. മറ്റൊന്ന് കുമാറിന്റെ “നാട്ടുവഴി“.
മോർഗ് ഫയൽ കളക്ഷനിൽ എനിക്ക് ഒരുപാടിഷ്ടപ്പെട്ടതാ ഈ ഫോട്ടോ...

കുമാർ, ഞാനെന്താ പറയുക? ഓരോ പടവും ഒന്നിനൊന്ന് മെച്ചം... ദൈവം അനുഗ്രഹിക്കട്ടെ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15073372.post-1133618361720751182005-12-03T19:29:00.000+05:302005-12-03T19:29:00.000+05:30ഇതിൽ മഞ്ഞയും ഉണ്ടല്ലോ.ഇതിൽ മഞ്ഞയും ഉണ്ടല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15073372.post-1133571123440935892005-12-03T06:22:00.000+05:302005-12-03T06:22:00.000+05:30പഴം തിന്നാൻ കൊതിയുണ്ടെങ്കിലും അതിനകത്ത് കാർബോഫുറാ...പഴം തിന്നാൻ കൊതിയുണ്ടെങ്കിലും അതിനകത്ത് കാർബോഫുറാൻ എന്ന മാരകമായ വിഷം ഉണ്ടോ എന്നാണ് ഞാൻ പലപ്പോഴും ചിന്തിക്കുന്നത്. അതിട്ടാൽ കേടില്ലാത്ത പഴംതന്നെ ഉറപ്പാക്കാം. ഒരുവശത്തുകൂടെ കാർബോഫുറാനും മറുവശത്തുകൂടെ ചികിത്സിക്കുവാനുള്ള മരുന്നും. രണ്ടും നമ്മെ കൊള്ളയടിക്കും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15073372.post-1133547116531326042005-12-02T23:41:00.000+05:302005-12-02T23:41:00.000+05:30കുഞ്ഞച്ചാ, പച്ചപ്പഴം മഞ്ഞപ്പഴമാകാതെ തന്നെ തിന്നി...കുഞ്ഞച്ചാ, പച്ചപ്പഴം മഞ്ഞപ്പഴമാകാതെ തന്നെ തിന്നിട്ട് നാക്കിൽ കറപറ്റിയ ദിവസം ഓർമ്മവരുന്നു.

കണ്ണനുണ്ണി.സുധhttps://www.blogger.com/profile/05676644443423198689noreply@blogger.comtag:blogger.com,1999:blog-15073372.post-1133529631307847572005-12-02T18:50:00.000+05:302005-12-02T18:50:00.000+05:30നന്ദി സിബു,ക്യാമറാ ഷട്ടറുകൾ ആയിരം തവണ തുറന്നടയ്ക്ക...നന്ദി സിബു,
ക്യാമറാ ഷട്ടറുകൾ ആയിരം തവണ തുറന്നടയ്ക്കാനുള്ള ആവേശം തരുന്നു, നിങ്ങളുടെ ഈ കൊച്ചു കമന്റ്. ഒപ്പം എന്റെ ലെൻസിന് അൽപ്പം ഉത്തരവാദിത്ത്വവും.

പ്രകാശം ചിത്രങ്ങൾ ഉണ്ടാക്കുന്നു.
എല്ലായിടത്തും പരന്നുകിടക്കുന്ന സൂര്യവെളിച്ചം എനിക്കും ഒരു വലിയ പ്രചോദനമാണ്.

.... വറ്റാത്ത നിറവാർന്ന നിൻ തപ്ത്ദീപ്തമാം
അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകുന്നോ-
രിത്തിരിച്ചുടുപാൽ വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലിക്കൊച്ചു ഭൂമിയിൽ
ജീവന്റെയുന്മത്തനൃത്തം!

... മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ!
സ്വസ്തി ഹേ സൂര്യ! തേ സ്വസ്തി!

- ഓ എൻ വി, സൂര്യഗീതം, 1984.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1133504084874904782005-12-02T11:44:00.000+05:302005-12-02T11:44:00.000+05:30മനോഹരമായിരിക്കുന്നു! പച്ചയിൽ നിന്നും മഞ്ഞയിലേയ്ക്ക...മനോഹരമായിരിക്കുന്നു! പച്ചയിൽ നിന്നും മഞ്ഞയിലേയ്ക്കുള്ള ആ ഗ്രഡേഷൻ. എപ്പോഴും ലൈറ്റ് ആണ് കുമാറിന്റെ ചിത്രങ്ങളുടെ പ്രത്യേകത. മോഹൻലാൽ ആയാലും തേങ്ങാക്കുല ആയാലും മഴക്കാല മേഘത്തിന്റെ സ്റ്റുഡിയോ ലൈറ്റ് -ഇൽ അങ്ങനെ സ്നിഗ്ദ്ധവും മൃദുലവുമായി മയങ്ങി നിൽപ്പാണ്... അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നിറമായ തളിർ പച്ചയിൽ... 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലാണ് ഇതു പോലെ ഞാൻ പച്ച കണ്ടങ്ങനെ ഇരുന്നു പോയത്.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-15073372.post-1133453298181056552005-12-01T21:38:00.000+05:302005-12-01T21:38:00.000+05:30ബ്ലോഗിലിടുമ്പോള് രണ്ടെണ്ണം കൂടുതലിട്ടോള്ളൂ ഇഷ്ടാ ...ബ്ലോഗിലിടുമ്പോള് രണ്ടെണ്ണം കൂടുതലിട്ടോള്ളൂ ഇഷ്ടാ ;)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-15073372.post-1133451094273413092005-12-01T21:01:00.000+05:302005-12-01T21:01:00.000+05:30പിടിച്ചുഞെക്കാൻ ഒരു മൌസും ഞെക്കിയാൽ തുറക്കുന്ന കുറ...പിടിച്ചുഞെക്കാൻ ഒരു മൌസും ഞെക്കിയാൽ തുറക്കുന്ന കുറെ ലിങ്കുകളും ഉണ്ടെങ്കിൽ എന്തും കണ്ടുപിടിക്കാവുന്ന ഒരു മഹാപ്രസ്ഥാനമാണല്ലോ കുമാറേ, ഈ ഇന്റർനെറ്റ്. സത്യമായിട്ടും എനിക്കോർമ്മവരുന്നില്ല, എങ്ങിനെയാണ് ഞാനാ കുലയുടെ അടുത്തെത്തിയതെന്ന്...താങ്കളുടെ തന്നെ പ്രൊഫൈലിൽക്കുടിയാണെന്നാണ് തോന്നുന്നത്.

ഇവിടെ എല്ലാ തരം പഴങ്ങളും കിട്ടും അനിലേ...ചതുരത്തിലുള്ള തണ്ണിമത്തൻ കണ്ടിട്ടുണ്ടോ..അതും കിട്ടും. ഒരല്പസമയത്തിനകം ഞാൻ ബ്ലോഗിലിടാംmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-15073372.post-1133447897915634342005-12-01T20:08:00.000+05:302005-12-01T20:08:00.000+05:30വക്കാരിമഷ്ടനിഷ്ടാ...ഈ പോസ്റ്റ് ഈ മറുപടി എഴുതുന്നത...വക്കാരിമഷ്ടനിഷ്ടാ...
ഈ പോസ്റ്റ് ഈ മറുപടി എഴുതുന്നതുവരെ ഇതുവരെ ഒരു ലിസ്റ്റിങ്ങിലും കടന്നു കൂടിയിട്ടില്ല (ഏവൂരാന്റെ പുതിയ ശുദ്ധമലയാളം ലിസ്റ്റിൽ പോലും) അത് എന്തു കൊണ്ടെന്നു അലോചിച്ചിരിക്കുമ്പോഴാണ് ഇഷ്ടാ നിങ്ങളുടെ കമന്റുവരവ്. എങ്ങനെ കണ്ടു പിടിച്ചു ഈ പുതിയ പോസ്റ്റിനെക്കുറിച്ച്?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15073372.post-1133447823046211892005-12-01T20:07:00.000+05:302005-12-01T20:07:00.000+05:30വക്കാറിന്റെ (ഇപ്പോഴത്തെ) നാട്ടിൽ പഴമൊക്കെ കിട്ടുമോ...വക്കാറിന്റെ (ഇപ്പോഴത്തെ) നാട്ടിൽ പഴമൊക്കെ കിട്ടുമോ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-15073372.post-1133447099231098382005-12-01T19:54:00.000+05:302005-12-01T19:54:00.000+05:30കണ്ണൊക്കെയെഴുതി..ഇങ്ങിനെ തുടുത്തിരിക്കുന്നു. പൊളിച...കണ്ണൊക്കെയെഴുതി..ഇങ്ങിനെ തുടുത്തിരിക്കുന്നു. പൊളിച്ച് തിന്നാൻ തോന്നുന്നു. കൊതിപ്പിക്കല്ലേmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com